[rev_slider alias="inline"]

Main News

Don't Miss

Entertainment

ലൈംഗിക അതിക്രമ കേസ്: നടൻ ജയസൂര്യയെ 15ന് ചോദ്യം ചെയ്യും; നോട്ടീസ് നൽകി 

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

ബലത്സംഗ കേസ്; നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ്...

ഒപ്പം നടക്കുന്ന പ്രകാശിന് താരദമ്പതിമാരുടെ ശമ്പളം 1.2 കോടി..! വിരാടിനും അനുഷ്‌കയ്ക്കും ഒപ്പം എട്ടാം വർഷത്തിലേയ്ക്ക് പ്രകാശും

മുംബയ്: ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങുകൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം അതിരമ്പുഴയിൽ വാഹനാപകടം : നിയന്ത്രണം വിട്ട കാർ കടയിലേയ്ക്ക് ഇടിച്ച് കയറി: ഹോട്ടൽ ജീവനക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം : ഏറ്റുമാനൂ അതിരമ്പുഴയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി. അതിരമ്പുഴ ശ്രീനീലകണ്ഠ മന്ദിരം ഹോട്ടലിലേക്കാണ് ഇന്ന് പുലർച്ചെ അഞ്ചരയോടെ ഷട്ടർ തകർത്ത് കാർ കടയ്ക്ക് ഉള്ളിലേക്ക് ഇടിച്ചുകയറിയത്. കടയ്ക്കുള്ളിൽ ഡസ്കിൽ...

ലൈഫ് മിഷൻ പദ്ധതി ; കരട് പട്ടിക ഡിസംബർ ഒന്നിന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം :ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയിൽ ആർഹരായവരുടെ പട്ടിക ഡിസംബർ ഒന്നിന്പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. അർഹരായവർക്കെല്ലാംവീട് നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നുംമന്ത്രി പറഞ്ഞു.

കാവുംഭാഗം ജംഗ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെ ഗതാഗതക്കുരുക്ക്; വണ്‍വേ സംവിധാനം തകര്‍ത്ത് തലങ്ങും വിലങ്ങും വാഹനങ്ങള്‍; വീഡിയോ ദൃശ്യങ്ങള്‍ കാണാം

പത്തനംതിട്ട: തിരുവല്ല ഭാഗത്തേക്ക് കാവുംഭാഗം ജംഗ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെ രൂക്ഷമായ ഗതാഗതക്കുരുക്ക്. തിരുവല്ല- അമ്പലപ്പുഴ റൂട്ടില്‍ റോഡിന്റെ പുനരുദ്ധാരണ നിര്‍മ്മാണത്തിന്റെ ഭാഗമായി പൊടിയാടി ജംഗ്ഷനില്‍ കലുങ്ക് നിര്‍മ്മാണത്തിന് കുഴിയെടുത്തതുമായി ബന്ധപ്പെട്ട്...

ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് തിയേറ്ററില്‍ പ്രവേശനം? സര്‍ക്കാര്‍ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: ഒരു ഡോസ് വാക്‌സിന്‍ എടുത്തവരെ തിയറ്ററില്‍ പ്രവേശിപ്പിക്കണമെന്ന നിബന്ധനയില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുക്കും. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിശകലനം ചെയ്യാന്‍ ഇന്ന് ചേരുന്ന അവലോകന യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം എടുക്കുക. കോവിഡ്...

പനി ബാധിച്ച കുഞ്ഞിന് വിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിച്ച് മരിച്ച സംഭവം; ജപിച്ച് ഊതല്‍ നടത്തിയ പുരോഹിതന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

കണ്ണൂര്‍: ഞായറാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ സിറ്റി നാലുവയലിലെ പതിനൊന്നുകാരി ഫാത്തിമ മരിച്ച സംഭവത്തില്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. പനി ബാധിച്ച ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ 'ജപിച്ച് ഊതല്‍' നടത്തിയെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. മൂന്ന് ദിവസം...

Hot Topics

spot_imgspot_img