[rev_slider alias="inline"]

Main News

Don't Miss

Entertainment

വിജയ്‍യുടെ അവസാന ചിത്രം “ദളപതി 69ന്” ചെന്നൈയില്‍ തുടക്കം

കോളിവുഡില്‍ ഇന്ന് ഏറ്റവും ആരാധകരുള്ള താരം ആരാണെന്ന ചോദ്യത്തിന് സംശയലേശമന്യെ പറയാവുന്ന ഉത്തരമായിരുന്നു ദളപതി വിജയ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തമിഴ് താരവും വിജയ് തന്നെ. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള ഓപണിംഗ് ആണ്...

ബാലചന്ദ്രമേനോന്‍റെ പരാതിയിൽ കേസ്; നടിക്കും അഭിഭാഷകനുമെതിരെ കേസ് എടുത്ത് പൊലീസ് ; ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആര്‍

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അഭിഭാഷകൻ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ്...

വേട്ടയാനിൽ 125 കോടി രജനീകാന്തിന് പ്രതിഫലം : മഞ്ജുവിനും ഫഹദിനും ലഭിക്കുക കോടികൾ

ചെന്നൈ : സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയാൻ ഒക്ടോബർ 10 ന് തിയേറ്ററുകളിലെത്തും. ജയ്ഭീമിന് ശേഷം ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടും തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ രജനികാന്ത് ചിത്രത്തിലെ അഭിനേക്കളുടെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ചങ്ങനാശ്ശേരി പെരുന്ന ശിവാനന്ദ പുരം മഹാദേവ ക്ഷേത്രത്തിൽ മോഷണം : കാണിക്കവഞ്ചി തകർത്ത് പണം കവർന്നു

ചങ്ങനാശേരി: കാണിക്കവഞ്ചി തകർത്ത് മോഷണം. എസ് എൻ ഡി പി ചങ്ങനാശേരി യൂണിയന്റെ കീഴിലുള്ള 60-ാം നമ്പർ പെരുന്ന ശാഖാ വക ശിവാനന്ദപുരം മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നത്. ഞായറാഴ്ച്ച...

കുട്ടനാടിന്റെ ആവാസ വ്യവസ്ഥ നിലനിർത്തിക്കൊണ്ട് കാർഷിക മേഖലയെ സംരക്ഷിക്കും: മന്ത്രി പി.പ്രസാദ്

സംസ്ഥാന നിയമസഭ ഒരു പൊതുവായ ലക്ഷ്യത്തിനായി കൊണ്ടുവരികയും നടപ്പാക്കുകയും ചെയ്യുന്ന കേരളാ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഒരു പ്രത്യേക പ്രദേശത്തിനായി ഇളവ് നൽകാൻ കഴിയില്ല എന്നും മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടേയും നിലനിൽപ്പിനും...

മാറ്റിവച്ച പിഎസ്‌സി പരീക്ഷ വ്യാഴാഴ്ച; പരീക്ഷ കേന്ദ്രങ്ങളിലും മാറ്റം

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2021 ഒക്‌ടോബര്‍ 21ന് നടത്താനിരുന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍ / ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍/ അസിസ്റ്റന്റ് ഡയറക്ടര്‍(സിവില്‍) (കാറ്റഗറി നം. 210/2019) ഇറിഗേഷന്‍ വകുപ്പ് (എസ്.ആര്‍ ഫോര്‍ എസ്.ടി ഒണ്‍ലി),...

ട്വൻ്റി 20 ലോകകപ്പ്: പാക്കിസ്ഥാൻ ന്യൂസിലൻഡ് പോരാട്ടം തുടങ്ങി: ഇന്ത്യയ്ക്ക് നിർണ്ണായകം

യുഎഇ : ട്വൻ്റി 20 ലോകകപ്പിൽ ഇന്ന് നടക്കുന്ന പാക്കിസ്ഥാൻ ന്യൂസിലൻഡ് പോരാട്ടം തുടങ്ങി. ആദ്യ മത്സരത്തിൽ ഇന്ത്യയെ തോൽപിച്ച പാക്കിസ്ഥാൻ ഈ മത്സരം വിജയിച്ചാൽ സെമിയിലേയ്ക്ക് ആദ്യ ചുവട് വയ്ക്കും. ന്യൂസിലൻഡ്...

മുല്ലപ്പെരിയാര്‍ ഉന്നതതല യോഗത്തില്‍ കേരളം; ജലനിരപ്പ് 137 അടിയാക്കണം, പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണം

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്‌നാടിന്റെ...

Hot Topics

spot_imgspot_img