കൊച്ചി: റിലീസിനൊരുങ്ങിയ 'രാമനും കദീജയും' സിനിമയുടെ സംവിധായകൻ ദിനേശൻ പൂച്ചക്കാടിന് നിരന്തരം വധഭീഷണിയെന്ന് പരാതി. ഊമക്കത്തായും അജ്ഞാത ഫോൺ സന്ദേശമായുമാണ് ഇടയ്ക്കിടെ വധഭീഷണിയുണ്ടാകുന്നതെന്ന് ദിനേശൻ പറഞ്ഞു. പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു.
പൂച്ചക്കാട് കിഴക്കേക്കരയിലുള്ള ദിനേശന്റെ വീട്ടിൽ ഭീഷണിക്കത്ത്...
രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. തമിഴകത്തിന്റെ സൂര്യ നായകനാകുന്ന കങ്കുവ സിനിമയുടെ ഓഡിയോ ലോഞ്ച് 26ന് ആയിരിക്കും. വൈകുന്നേരം ആറിനാകും താരങ്ങളുടെ സാന്നിദ്ധ്യത്തില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. നിരവധി സര്‍പ്രൈസുകള്‍ ചിത്രത്തില്‍ ഉണ്ടെന്ന് സംവിധായകൻ സിരുത്തൈ ശിവ...
തിരുവനന്തപുരം: താര സംഘടനയായ 'അമ്മ'യ്ക്കെതിരേ വിമർശനവുമായി നടി മല്ലികാ സുകുമാരൻ. മിണ്ടാതിരുന്ന് കേൾക്കുന്നവർക്കേ സംഘടനയിൽ സ്ഥാനമുള്ളൂവെന്നും 'കൈനീട്ടം' എന്ന പേരിൽ നൽകുന്ന സഹായത്തിൽ പക്ഷഭേദമുണ്ടെന്നും അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സംഘടനയിൽ കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്ന് മോഹൻലാലിന് അറിയാം....
കോട്ടയം: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പോക്സോ കേസ് ചുമത്തിയ വയോധികനായ ബന്ധുവിനെ വെറുതെ വിട്ടു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ബന്ധുവിനെയാണ് പോക്സോ കോടതിയായ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിട്ടയച്ചത്. 2017 ഫെബ്രുവരി...
കോട്ടയം: ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേ പൂർണ്ണമായും സ്വകാര്യവത്കരണ പാതയിലാണ്. ലോക്ക്ഡൗൺ സമയത്ത് പൂർണ്ണമായി നിർത്തിയ ട്രെയിൻ സർവീസുകൾ പലതും ഇനിയും പുനസ്ഥാപിച്ചിട്ടില്ല. പാസഞ്ചർ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ...
കൊച്ചി: ബിഎസ്എന്‍എലിന്റെ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമായ എഫ്ടിടിഎച്ച് പിണവൂര്‍കുടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പിണവൂര്‍കുടി മുക്ക്, ആനന്ദന്‍കുടി, വെളിയത്തുപറമ്പ് എന്നീ പ്രദേശങ്ങളിലെ 350തോളം വരുന്ന അന്തേവാസികള്‍ക്ക് ഇതോടെ 300 എംബിപിഎസ് വരെ വേഗത ലഭ്യമാകുന്ന...
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 858 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചുഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 857 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു...