മാറി ചിന്തിക്കുന്ന ആധുനിക തലമുറയുടെ വേറിട്ട ജീവിതവീക്ഷണങ്ങളും അതിലൂടെ സഞ്ചരിക്കുമ്പോൾ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും തുടർ സംഭവങ്ങളുമാണ് ചിത്രീകരണം പൂർത്തിയായ മിലൻ എന്ന ചിത്രത്തിൻ്റെ പ്രമേയം. സസ്പെൻസ് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. എഡ്യുക്കേഷൻ ലോൺ,സ്ത്രീ സ്ത്രീ,...
മുംബൈ: ഐപിഎല്‍ താരലേലത്തിന് മുമ്പ് ടീമുകള്‍ നിലനിര്‍ത്തുന്ന കളിക്കാര്‍ ആരൊക്കെയെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്. രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജഡേജയുള്‍പ്പെടെ നാലു...
കർണാടക : കെജിഎഫിന് ശേഷം കന്നഡ സൂപ്പർതാരം യഷ് നായകനാവുന്ന 'ടോക്‌സിക്' സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു. സിനിമയുടെ ചിത്രീകരണത്തിനായി നൂറുകണക്കിന് മരങ്ങൾ മുറിച്ചെന്ന പരാതിയെ തുടർന്നാണ് സംസ്ഥാന വനം വകുപ്പ് ചിത്രീകരണം നിർത്തിവെപ്പിച്ചത്.
ചിത്രത്തിനായി ഏക്കർ കണക്കിന് സ്ഥലത്തെ...
കോട്ടയം: ജില്ലയിൽ 896 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 880 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 16 പേർ രോഗബാധിതരായി. 1318...
ആലപ്പുഴ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ആലപ്പുഴ ജില്ലയിലെ ബീച്ചുകളും, പാര്‍ക്കുകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കും. വിനോദ സഞ്ചാര മേഖലകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് നടപടി. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരും,...
കവിയൂർ: ഭാരത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവവും, ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപനവും ഹരിത കർമ്മ സേനാ അംഗങ്ങളെ ആദരിക്കലും ഒക്ടോബർ രണ്ടിന് കവിയൂർ പഞ്ചായത്തിൽ നടക്കും....