വൈക്കം: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിൽ നിന്നും ബോധവൽക്കരണ സന്ദേശം പകർന്ന് എമർജിങ് വൈക്കം സോഷ്യൽ മീഡിയ കൗൺസിൽ ഹോപ്പ് 2018 എന്ന പേരിൽ ആറ് വർഷക്കാലം മുമ്പ് തുടങ്ങിവച്ച ലഹരി വിരുദ്ധ ക്യാമ്പയിന്റെ തുടർച്ചയായി നിർമ്മിച്ച ഹ്രസ്വചിത്രം...
അസോസിയേഷന്‍ ഓഫ് സ്‌കൂള്‍സ് ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് കേരള റീജിയണല്‍ സ്‌കൂള്‍ കലോത്സവം 'രംഗോത്സവ് 2024'ന് മാന്നാനം കെ ഇ സ്‌കൂളില്‍ തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തില്‍ 100 സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം കലാപ്രതിഭകളാണ്...
കൊച്ചി : താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് മോഹൻലാല്‍ ഇനി എത്തില്ലെന്ന് സൂചന. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നിർദ്ദേശം അനുസരിച്ചാണ് താരത്തിന്റെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം.ഭാരവാഹിത്വം ഏല്‍ക്കാൻ താല്‍പര്യമില്ലെന്ന വിവരം മോഹൻലാല്‍ അഡ്ഹോക് കമ്മിറ്റിയില്‍ അറിയിച്ചതായും റിപ്പോർട്ടുകള്‍. ജസ്റ്റിസ് ഹേമ...
കൊച്ചി: ബിഎസ്എന്‍എലിന്റെ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമായ എഫ്ടിടിഎച്ച് പിണവൂര്‍കുടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പിണവൂര്‍കുടി മുക്ക്, ആനന്ദന്‍കുടി, വെളിയത്തുപറമ്പ് എന്നീ പ്രദേശങ്ങളിലെ 350തോളം വരുന്ന അന്തേവാസികള്‍ക്ക് ഇതോടെ 300 എംബിപിഎസ് വരെ വേഗത ലഭ്യമാകുന്ന...
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 858 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചുഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 857 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു...
കോട്ടയം: നിധിനയുടെ മരണത്തോടെ ഒറ്റപ്പെട്ടത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള അമ്മ. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്ന അമ്മ ഏഴു വര്‍ഷം മുമ്പാണ് നിധിനയോടൊപ്പം തലയോലപറമ്പിലെ പത്താം വാര്‍ഡില്‍ താമസം തുടങ്ങുന്നത്. ഒരു സാമൂഹിക സംഘടന നല്‍കിയ...
കോട്ടയം: ജില്ലയിൽ 896 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 880 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 16 പേർ രോഗബാധിതരായി. 1318...