സിനിമ ഡസ്ക് : ആരാധകർ ഏറെ കാത്തിരുന്ന സൂര്യയുടെ കങ്കുവ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. പുലർച്ചെ നാലുമണി മുതൽ തുടങ്ങിയ ഷോയ്ക്ക് ആരാധകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇരട്ട വേഷത്തിൽ സൂര്യ എത്തുന്ന ചിത്രത്തിൽ സൂര്യയുടെ ഫ്രാൻസിസ് എന്ന...
മലയാളികളുടെ അഭിമായ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. നിലവിൽ ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയാണ് ആരാധകരുടെ ചര്‍ച്ചകളില്‍ നിറയുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്. കൊളംബോയിലേക്ക് മോഹൻലാലും മമ്മൂട്ടിയും തിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ തിരുവനന്തപുരം കോവളത്ത് ഒരു...
തമിഴിലെ സൂപ്പർ സ്റ്റാർ ശിവകാര്‍ത്തികേയൻ അമരൻ സിനിമയുടെ വിജയത്തിളക്കത്തിലാണ്. അത്യധികം ആവേശത്തോടെയാണ് ആര്‍മി യൂണിഫോം താരം ധരിച്ചത്. ഇപ്പോള്‍ രസകരമായ ഒരു വീഡിയോയാണ് താരത്തിന്റേതായി ശ്രദ്ധയാകര്‍ഷിക്കുന്നത്.
മേജര്‍ മുകുന്ദ് വരദരാജായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഭാര്യ ആര്‍തിയെ അമ്പരപ്പിക്കുന്ന...
കൊല്ലം: വിവാദമായ കൊല്ലം അഞ്ചൽ ഉത്രവധക്കേസിനു പിന്നാലെ, പാമ്പ് കടി മരണങ്ങൾ സ്വാഭാവിക മരണങ്ങളുടെ പട്ടികയിൽ പെടുത്തേണ്ടെന്നു സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. മുൻപ് പാമ്പ് കടിച്ച് ഒരാൾ മരിച്ചാൽ പൊലീസ് സ്വാഭാവിക...
തിരുവനന്തപുരം: പൂജപ്പുരയില്‍ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. മുടവന്‍മുഗള്‍ സ്വദേശികളായ സുനില്‍ മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം എട്ട് മണിയോടെയാണ് ഇരട്ടകൊലപാതകം നടന്നത്. സുനിലിന്റെ മകള്‍ മരുമകന്‍ അഖില്‍ നിന്നും...
ഹൃദയ സംബന്ധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.86 വയസായിരുന്നു.സംഗീത, നാടക അക്കാദമി പുരസ്കാര ജേതാവാണ്.60 വർഷത്തോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം.
ഈ കലയെ ജനകീയമാക്കാനും പുതിയ പരീക്ഷണങ്ങൾക്ക് വിധേയമാക്കുവാനും പരിശ്രമിച്ചു. മാപ്പിളപ്പാട്ടിൻ്റെ...
എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ന് അർദ്ധരാത്രി മുതൽ അദാനി ഗ്രൂപ്പിന്.എയർപോർട്ട് ഡയറക്ടർ സി വി രവീന്ദ്രൻനിൽനിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയർ പോർട്ട് ഓഫീസർ ജി...
9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാല് ജില്ലകളില്‍ യെലോ അലര്‍ട്ടും.
ഇന്നലെ വരെ തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് കാരണമായ കാറ്റിന്റെ ഗതി വടക്കന്‍ ജില്ലകളിലേയ്ക്കും ശക്തിപ്രാപിച്ചു. മഴ ശക്തിപ്പെടാന്‍ കാരണമായ അറബിക്കടലിലെ ചക്രവാതച്ചുഴി രണ്ടുദിവസംകൂടി...