കോഴിക്കോട് : അന്തരിച്ച നടൻ മേഘനാഥന് വിടനല്‍കി സിനിമാലോകം. മൃതദേഹം വൈകിട്ട് 3.30ഓടെ ഷൊർണൂരിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.തറവാട്ട് വീട്ടില്‍ പിതാവും വിഖ്യാത നടനുമായ ബാലൻ കെ നായരുടെ സ്മൃതി കുടീരത്തിന് സമീപത്തായാണ് അന്ത്യവിശ്രമം. കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍...
പാലക്കാട് : സ്വാഭാവിക നടനായും വില്ലൻ കഥാപാത്രങ്ങളായും പ്രേക്ഷകമനസ്സുകളില്‍ ഇടംനേടിയ മേഘനാഥന് വിട. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അഭിനയിച്ച സിനിമകളില്‍ മിക്കതിലും നെഗറ്റീവ് കഥാപാത്രങ്ങളായിരുന്നെങ്കിലും ആ കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകർ എന്നും...
കോട്ടയം: ചില കുടുംബങ്ങളിലെങ്കിലും ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ജന്മമുണ്ടാകാറുണ്ട്. ഏതൊരു അച്ഛനെയും അമ്മയെയും മാനസികമായി തളർത്തുന്ന ഒരവസ്ഥയിൽ നിന്നും കരകയറാനാകാതെ കുട്ടിയെ വളർത്തിയെടുക്കാൻ കഷ്ടപ്പെടുന്ന, ദുരിതങ്ങൾ അനുഭവിക്കുന്ന ഒട്ടേറെ മാതാപിതാക്കളുണ്ട്. അത്തരമൊരു കുടുംബത്തിന്റെ കഥയാണ് സംവിധായകൻ ബിനോയ്...
രാജ്യത്തിന്റെ രാഷ്ട്രപിതാവും അഹിംസയുടെ ആശയ പ്രചാരകനുമായിരുന്ന മഹാത്മാഗാന്ധിയുടെ ജന്മദിനം ഇന്ന്. ഗാന്ധിജയന്തിയുടെ ഓര്‍മ്മകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി നാട് ഒന്നിക്കുകയാണ്. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിയാന്‍ ഈ ഗാന്ധിജയന്തി ഉപയോഗപ്രദമാകട്ടെ. മഹാത്മാ ഗാന്ധിയുടെ 152ആം...
ഗാന്ധിജി
തിരുവനന്തപുരം: ഇന്ന് ജീവിച്ചിരുന്നെങ്കില്‍ മഹാത്മാഗാന്ധി ആര്.എസ്.എസ് ആകുമായിരുന്നെന്നും ഗാന്ധിയന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്നും ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്റുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച...
കോട്ടയം : പാലായിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ നിതിനയുടെ കൊലപാതകത്തില്‍ ഇന്ന് തെളിവെടുപ്പ്. പ്രതിയായ അഭിഷേകിനെ കോളേജ് ക്യാംപസില്‍ എത്തിച്ച് തെളിവെടുക്കും.പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ കൊല്ലപ്പെട്ട നിതിനയുടെ സംസ്കാരം ഇന്ന് ബന്ധുവീട്ടില്‍ നടക്കും....
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. സാമ്പത്തിക പ്രതിസന്ധി വിവരിച്ച് കൊണ്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്തെഴുതി. ശബരിമല സീസണ് ഈ മാസം തുടങ്ങാനിരിക്കെ മുന്നൊരുക്കങ്ങള്‍ക്ക് പണമില്ലെന്നും ബജറ്റില്‍ പ്രഖ്യാപിച്ച...
കോട്ടയം : നാര്‍ട്ടിക് ജിഹാദ് പരാമര്‍ശത്തെ സാധൂകരിച്ച് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ലേഖനം. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ദീപികയില്‍ എഴുതിയ ലേഖനത്തിലാണ് ബിഷപ്പ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
തുറന്നുപറയേണ്ടപ്പോള്‍ നിശബ്ദനായി ഇരിക്കരുത് എന്ന തലക്കെട്ടോടെയാണ്...