ചെന്നൈ: നയൻതാരയുടെ ഡോക്യുമെന്‍ററിക്ക് പുതിയ കുരുക്ക്. അഞ്ചു കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചു. നയൻതാരയുടെ ഡോക്യുമെന്‍റററിയിൽ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്നാണ് പരാതി. ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കളായ ശിവാജി...
ചെന്നൈ : നടൻ വിശാലിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെട്ട് ആരാധകർ. കഴിഞ്ഞ ദിവസം മദഗജരാജ എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങിനെത്തിയ നടൻ ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്. ഇതിന് പിന്നാലെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ആശങ്ക പങ്കുവെക്കുന്നത്.
സിനിമയുടെ പ്രീ...
മലയാളത്തിന്റെ അഭിമാന താരമാണ് മോഹൻലാല്‍. താരത്തിന്റെ പ്രകടനത്തെ കുറിച്ച് അന്യഭാഷാ താരങ്ങളടക്കം വാചാലരാകാറുണ്ട്. നടി അനശ്വര രാജൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധയാകര്‍ഷിക്കുന്നത്. മോഹൻലാല്‍ എന്ന നടൻ തനിക്ക് ഒരു വണ്ടറാണെന്നാണ് അനശ്വരാ രാജൻ അഭിപ്രായപ്പെട്ടത്.
സ്‍ക്രീനില്‍...
പുതുപ്പള്ളി : കോരിച്ചൊരിയുന്ന മഴയിലും ആവേശമായി കൂത്തുപറമ്പ് രക്ത സാക്ഷി ദിനം.ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം നടന്നു.യുവജന റാലിക്ക് ശേഷം പുതുപ്പള്ളി കവലയിൽ നടന്ന അനുസ്മരണ സമ്മേളനം...
കോട്ടയം: വൈക്കത്തെ ക്ഷീരകർഷകർക്ക് മൃഗപരിപാലനവുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിന് വെറ്ററിനറി ആംബുലൻസ് അനുവദിക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. ചെമ്പ് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന പോത്ത് കിടാവ് വിതരണ പദ്ധതിയുടെ...
ശ്രീകൃഷ്ണപുരം : ഉത്സവകാലം ഉണരാനിരിക്കെ മംഗലാംകുന്ന് ആന തറവാട്ടിൽ നിന്നും വീണ്ടും ഒരു ആന കൂടി വിടവാങ്ങി. മംഗലാംകുന്ന് ഗജേന്ദ്രനാണ് ചരിഞ്ഞത്. ബുധൻ പകൽ 3.15 മണിയോടു കൂടിയായിരുന്നു ആന ചെരിഞ്ഞത്. 67...
നാദാപുരം: കടമേരിയിൽ വീട് കയറി അക്രമം നടത്തിയ സംഭവത്തിൽപോലീസിന് ഭീഷണിയുമായി ലൈവ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട വധശ്രമ കേസിലെ പ്രതിയായ ഗുണ്ട തലവൻ അസ്റ്റിൽ. കണ്ണൂർ നാറാത്ത് സ്വദേശി ഷമീമീനെയാണ് നാദാപുരം സി ഐ...
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 5987 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 275; രോഗമുക്തി നേടിയവര്‍ 5094. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാമ്പിളുകള്‍ പരിശോധിച്ചു.ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19...