ദില്ലി: നേപ്പാളിനെ 78-40 തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഖോ ഖോ ലോകകപ്പ് ഉയര്‍ത്തി. ടോസ് നേടിയ നേപ്പാള്‍ ആദ്യ പ്രതിരോധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആദ്യ ടേണില്‍ തന്നെ ഇന്ത്യ, നേപ്പാളിനെ പിന്നാലാക്കി. പ്രിയങ്ക ഇംഗ്ലെയുടെ നേതൃത്വത്തിലുള്ള ടീം...
ദില്ലി: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതിയുടെ മൊഴി പുറത്ത്. കുത്തിയത് ഭയപ്പാടിലെന്ന് പ്രതി ഷെഫീറുൾ ഇസ്ലാം പൊലീസിന് മൊഴി നൽകി. വീട്ടിലേക്ക് കടന്നത് സെയ്ഫിന്റെ വീടെന്ന് അറിഞ്ഞു കൊണ്ട്...
ദില്ലി: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിട്ട് മുംബൈ പൊലീസ്. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ എന്നാണെന്നും ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുംബൈ പൊലീസ്...
ഏറ്റുമാനൂർ : ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷം വീഡിയോയിൽ പകർത്തിയ വ്യാപാരിയെ കോതനല്ലൂരിൽ കഞ്ചാവ് മാഫിയ സംഘം ആക്രമിച്ച സംഭവത്തിൽ അഞ്ച് പ്രതികൾ പിടിയിൽ. കാണക്കാരി ചാത്തമല മാങ്കുഴിക്കൽ രഞ്ജിത്ത് മോൻ (25)...
കോട്ടയം ; കോതനല്ലൂര്‍ ചാമക്കാലായില്‍ കഞ്ചാവ് ലഹരിയില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ഞായറാഴ്ച വൈകിട്ട് അക്രമിസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ വ്യാപാരിയെ സംഘാംഗങ്ങള്‍ മര്‍ദ്ധിച്ചു.
ജംഗ്ഷനില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന പ്രതിഷ് അന്നാടിക്കലിനാണ് മര്‍ദ്ദനമേറ്റത്....
കോട്ടയം : കെ എം എസ് ആർ എ കോട്ടയം ജില്ലാ സമ്മേളനം നടന്നു.കേന്ദ്രസര്‍ക്കാര്‍ തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക ,ഡിജിറ്റലൈസേഷന്റെ പേരില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുക...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂര്‍ 428, കോഴിക്കോട് 387, കോട്ടയം 327, കൊല്ലം 286, വയനാട് 209, പാലക്കാട് 203, കണ്ണൂര്‍...