ദില്ലി: ഇന്ത്യയുടെ പുരുഷ ടീം ഖോ ഖോ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടക്കുന്നത്. തോല്‍വി അറിയാത്ത അഞ്ചാം മത്സരമാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. ലങ്കയ്‌ക്കെതിരെ ടോസ് നേടിയ പ്രതീക്...
മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. മുംബൈ പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയും...
തൊടുപുഴ : ഇടുക്കി ഡാമിന്റെ ഷട്ടറിലേയ്ക്ക് വൻ അപായ സൂചന നൽകി മരം ഒഴുകിയെത്തി. കൃത്യ സമയത്ത് കെ.എസ്.ഇ.ബി അധികൃതർ മരം കണ്ടതിനാൽ വൻ ദുരന്തം ഒഴിവായി.ഇടുക്കി അണക്കെട്ടിൽ ചെറുതോണി ഷട്ടറിനു സമീപത്തേക്ക്...
കോട്ടയം : യുവജന ക്ഷേമ ബോർഡിന്റെ ഫോട്ടോഗ്രാഫി അവാർഡ് വിഷ്ണു കുമരകത്തിന്. യുവജന ക്ഷേമ ബോർഡിന്റെ ഫോട്ടോഗ്രാഫി അവാർഡിനാണ് കേരള കൗമുദി ഫോട്ടോഗ്രാഫർ വിഷ്ണു കുമരകം അർഹനായത്. കോട്ടയം കേരള കൗമുദി ഫോട്ടോഗ്രാഫറാണ്....
കൊച്ചി : കോതമംഗലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഹൈറേഞ്ച് ഭാഗത്ത് നിന്ന് വന്ന കാർ എതിരെ വന്ന ലോറിയുമായി കെ എസ് ആര്‍...
തിരുപ്പതി: മുല്ലപ്പെരിയാറിന് സമാനമായി , അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുള്ള ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ കണ്ടെത്തി. കേരളത്തിലെ മുല്ലപ്പെരിയാർ ഡാമിന് സമാനമായ സാഹചര്യമാണ് ഈ ഡാമിലും ഇപ്പോഴുള്ളത്. ഇത് കേരളത്തിലും ആശങ്ക...