പ്രേക്ഷക മനസ്സുകളിൽ പുതുമയുടെ ദൃശ്യാനുഭവം സമ്മാനിച്ച്, തീപാറും ആക്ഷനുമായി തിയേറ്ററുകള്‍ നിറച്ച് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ മുന്നേറുകയാണ് 'റൈഫിൾ ക്ലബ്ബ്'. തീയേറ്ററുകളിൽ നാലാം വാരവും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ചിത്രം ജനുവരി 16ന് നെറ്റ് ഫ്ലിക്സിൽ...
ദുബായ്: ഐസിസിയുടെ ഡിസംബറിലെ താരമായി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഡിസംബറില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ 14.22 ശരാശരിയില്‍ 22 വിക്കറ്റ് വീഴ്ത്തിയാണ് ജസ്പ്രീത് ബുമ്ര ഡിവംബറിലെ താരമായത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഇന്ത്യൻ ജയത്തിനുശേഷം...
സമീപകാല തമിഴ് സിനിമയില്‍ ഏറ്റവും ട്രെന്‍ഡ് സൃഷ്ടിച്ച ചിത്രങ്ങളിലൊന്നായിരുന്നു രജനികാന്ത് നായകനായ ജയിലര്‍. നെല്‍സണ്‍ ദിലീപ്‍കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിലെ മറ്റ് കാസ്റ്റിംഗും ശ്രദ്ധേയമായിരുന്നു. രജനികാന്തിനൊപ്പം നില്‍ക്കുന്ന വില്ലന്‍ റോളിലൂടെ വിനായകന്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മോഹന്‍ലാല്‍,...
കൊച്ചി: അതിവേഗം പുരോഗമിക്കുന്ന കൊച്ചിയിൽ ലൈംഗിക വ്യാപരവും, മാംസവിപണിയും അതിവേഗം പുരോഗമിക്കുന്നു. സോഷ്യൽ മീഡിയയിലുടെ പരസ്യമായി നടക്കുന്ന പെൺവാണിഭ സംഘത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
https://youtu.be/IJSWKgF3YUM
അതിൻറെ പിന്നാമ്പുറക്കഥകൾ, ഇടപാടുകൾ നടക്കുന്ന രീതി, വിലപേശൽ,...
കോട്ടയം: വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ജീവപര്യന്തം തടവുകാരനായ സദനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സദനെ നിർമ്മാണ പ്രവർ ത്തനങ്ങൾക്കു നിയോഗിച്ചിരുന്നു. ഈ ജോലികൾക്കിടെയാണ്...
കോട്ടയം : സംക്രാന്തിയിൽ കഞ്ചാവ് മാഫിയ സംഘം മാരകായുധങ്ങളുമായി ഏറ്റുമുട്ടി. മാരകായുധങ്ങളുമായി വൻ ഭീകരാന്തരീഷം സൃഷ്ടിച്ച സംഘം നാട്ടുകാരെ ഭീതിയിലായി. അക്രമി സംഘം അഴിഞ്ഞാടി ഭീകരാന്തരീഷം സൃഷ്ടിച്ച ശേഷം , രക്ഷപെടാൻ സി.പി.എം...
മുട്ടമ്പലത്ത് നിന്നുംജാഗ്രതാ ലൈവ്ലേഖകൻസമയം : സമയം - 01.03
കോട്ടയം : മുട്ടമ്പലത്ത് കാറിലെത്തി ഫോണിൽ സംസാരിച്ച ശേഷം യുവാവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് മുകളേൽ ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം...
തിരുവനന്തപുരം : കഴക്കൂട്ടം ഉള്ളൂർകോണത്ത് അക്രമി സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകർത്തു.നാലുമുക്ക് എം എസ് ഹൗസ് റംലാ ബീവി , പിണയ്ക്കാമുറ്റത്ത് സലിം,അഹ്സിനാ മൻസിൽ സുൽഫി ,എന്നിവരുടെ വീടുകളും നാലു...