പ്രേക്ഷക മനസ്സുകളിൽ പുതുമയുടെ ദൃശ്യാനുഭവം സമ്മാനിച്ച്, തീപാറും ആക്ഷനുമായി തിയേറ്ററുകള്‍ നിറച്ച് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ മുന്നേറുകയാണ് 'റൈഫിൾ ക്ലബ്ബ്'. തീയേറ്ററുകളിൽ നാലാം വാരവും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ചിത്രം ജനുവരി 16ന് നെറ്റ് ഫ്ലിക്സിൽ...
ദുബായ്: ഐസിസിയുടെ ഡിസംബറിലെ താരമായി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഡിസംബറില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ 14.22 ശരാശരിയില്‍ 22 വിക്കറ്റ് വീഴ്ത്തിയാണ് ജസ്പ്രീത് ബുമ്ര ഡിവംബറിലെ താരമായത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഇന്ത്യൻ ജയത്തിനുശേഷം...
സമീപകാല തമിഴ് സിനിമയില്‍ ഏറ്റവും ട്രെന്‍ഡ് സൃഷ്ടിച്ച ചിത്രങ്ങളിലൊന്നായിരുന്നു രജനികാന്ത് നായകനായ ജയിലര്‍. നെല്‍സണ്‍ ദിലീപ്‍കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിലെ മറ്റ് കാസ്റ്റിംഗും ശ്രദ്ധേയമായിരുന്നു. രജനികാന്തിനൊപ്പം നില്‍ക്കുന്ന വില്ലന്‍ റോളിലൂടെ വിനായകന്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മോഹന്‍ലാല്‍,...
തിരുനക്കരയിൽ നിന്നുംജാഗ്രതാ ലൈവ് റിപ്പോർട്ടർസമയം 11.40
കോട്ടയം: നഗരമധ്യത്തിൽ തിരുനക്കര ഭാരത് ആശുപത്രിയ്ക്കു സമീപം മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായി പരാതി. ഹോട്ടൽ ജീവനക്കാരും, പൊലീസും ചേർന്നാണ് ഇയാളെ മർദിച്ചതെന്നാണ് പരാതി...
എറണാകുളം: മദ്യത്തിന്റെ ഗന്ധമുള്ളത് കൊണ്ടുമാത്രം ഒരാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് പറയാന്‍ കഴിയില്ലെന്നും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടിമുട്ടാകാത്ത രീതിയില്‍ സ്വകാര്യ ഇടങ്ങളിലുള്ള മദ്യത്തിന്റെ ഉപയോഗം കുറ്റകരമല്ലെന്നും കേരള ഹൈക്കോടതി ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്.
ഒരു കേസുമായി ബന്ധപ്പെട്ട്...
പമ്പ: ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സന്നിധാനത്തെ മീഡിയ സെന്റര്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡല- മകരവിളക്കു കാലത്ത് സര്‍ക്കാര്‍ വകുപ്പുകളും ദേവസ്വം ബോര്‍ഡും വിവിധ ഏജന്‍സികളും...
മല്ലപ്പള്ളി : താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും അനധികൃതമായി പറ ഉല്‍പന്നങ്ങളും പച്ച മണ്ണും കടത്തുന്നത് വര്‍ദ്ധിക്കുന്നു. എഴുമറ്റൂര്‍, കോട്ടാങ്ങല്‍, മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ക്രഷര്‍ യൂണിറ്റുകളില്‍ നിന്നും നിരവധി...
തിരുവനന്തപുരം: പമ്പയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്കായി കെഎസ്‌ആര്‍ടിസി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു. അയ്യപ്പഭക്തരുടെ സൗകര്യാര്‍ത്ഥം സംസ്ഥാനത്തെ ഒട്ടുമിക്ക ഡിപ്പോകളിലേയ്ക്കും റയില്‍വേ സ്റ്റേഷനുകളിലേയ്ക്കും കെഎസ്ആർടിസിയുടെ ഈ സൗകര്യം ലഭ്യമായിരിക്കും.
പമ്പയില്‍ നിന്നും ചെങ്ങന്നൂര്‍, കോട്ടയം, കുമളി, എറണാകുളം,...