സിനിമ ഡസ്ക് : മലയാളം കാത്തിരുന്ന ഒരു മോഹൻലാല്‍ ചിത്രമായിരുന്നു ബറോസ്. സംവിധായകൻ മോഹൻലാല്‍ എന്ന ടൈറ്റില്‍ സ്‍ക്രീനില്‍ തെളിയുന്നതായിരുന്നു ആകര്‍ഷണം.പ്രതീക്ഷയ്‍ക്കപ്പുറമുള്ള സ്വീകാര്യതയാണ് ബറോസിന് ലഭിക്കുന്നതും. ബറോസ് റിലീസിന് കളക്ഷൻ 3.6 കോടി ഇന്ത്യൻ നെറ്റായി നേടിയെന്നാണ്...
ചെന്നൈ : തമിഴകം കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നതാണ് ആകര്‍ഷണം. നായകൻ രജനികാന്താണെന്നതും ആവേശം വര്‍ദ്ധിപ്പിക്കുന്നു. രജനികാന്തിന്റെ കൂലിയില്‍ ഭാഗമായ നടനെ കുറിച്ചുള്ള അപ്‍ഡേറ്റും ചര്‍ച്ചയാകുകയാണ്.ജൂനിയര്‍ എംജിആറാണ് ആ...
ഉണ്ണി മുകുന്ദൻ നായകനായ ഏറ്റവും പുതിയ ചിത്രം ‘മാർക്കോ’ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിനെതിരെ സൈബർ പൊലീസ് കേസെടുത്തു. നിർമ്മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സിനിമയുടെ ലിങ്ക് പ്രചരിപ്പിക്കപ്പെടുന്നത്. വ്യാപകമായി ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ലിങ്കുകൾ ഷെയർ...
മലപ്പുറം: മമ്പാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍. മൂസക്കുട്ടിയുടെ ആത്മഹത്യയെത്തുടര്‍ന്ന് മരുമകന്‍ അബ്ദുള്‍ ഹമീദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. മൂസക്കുട്ടി ആത്മഹത്യ ചെയ്തത്...
ദോഹ : തിരുവല്ല സ്വദേശി അജീഷ് അലക്സ് (39) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി. തിരുവല്ല കറ്റോട് ഇടയാടിയിൽ ജോയിയുടെയും ലില്ലിക്കുട്ടിയുടെയും മകനാണ്. എട്ട് വർഷത്തോളമായി ഖത്തറിലുള്ള അജീഷ് നാസർ ബിൻ ഖാലിദ്...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം 187 കിലോ കഞ്ചാവ് പിടികൂടിയതിനെ പിൻതുടർന്നുണ്ടായ അന്വേഷണത്തിൽ തിരുവനന്തപുരം അന്തിയൂർക്കോണം മുങ്ങോട് നിന്നും 60 കിലോ കഞ്ചാവ് കൂടി പിടിച്ചെടുത്തു. ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ച ഇതേ സംഘത്തിന്റെ...
കൊച്ചി: വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കൽ നൽകിയ ജാമ്യ ഹർജി എറണാകുളം അഡീഷണഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിൽ ഉള്ള ബീനാച്ചി എസ്റ്റേറ്റിൽ...
കൊച്ചി: രാജ്യം കണ്ട ഏറ്റവും മികച്ച കാർട്ടൂണിസ്റ്റുകളിൽ ഒരാളായ യേശുദാസൻ (83) വിടവാങ്ങി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെയായി വരയിലൂടെ രാജ്യത്തെ...