കൊച്ചി : സോഷ്യല്‍ മീഡിയയുടെ ഏറ്റവും മോശം വശം കണ്ടവരാണ് അമൃത സുരേഷും കുടുംബവും. ഒരുഘട്ടത്തില്‍ ഇരുവർക്കും നേരെ വന്ന സെെബർ ആക്രമണം ചെറുതല്ല.നടൻ ബാലയുമായുള്ള ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് അമൃതയുടെ സ്വകാര്യ ജീവിതം...
സംവിധായകനായി താന്‍ അരങ്ങേറ്റം കുറിച്ച ചിത്രം ബറോസ് തിയറ്ററുകളിലെത്തിയതിന്‍റെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. "തികച്ചും വേറിട്ടൊരു സിനിമയാണ് ബറോസ്. ഒരു ചില്‍ഡ്രന്‍ ഫ്രണ്ട്‍ലി സിനിമയാണ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കാണാവുന്ന സിനിമ. എന്നെ സംബന്ധിച്ച് ഒരു നിയോഗമാണ് ഇത്,...
സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ...
തിരുവനന്തപുരം: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 102.57 ആയി. ഡീസല്‍ ഒരു ലിറ്ററിന് 95.72...
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ, ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന, മൂന്നാം നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. ആദ്യ ദിനം പ്ലസ്ടു സീറ്റ് കുറവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്ത പ്രമേയത്തിന് അനുമതി തേടി. ഷാഫി...
കോട്ടയം: എണ്‍പത്തിരണ്ടുകാരിയായ സ്ത്രീയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉഴവൂര്‍ ചേറ്റുകുളം ഉറുമ്പിയില്‍ ഭാരതിയമ്മയെ (82)യാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. എണ്‍പത്തിയഞ്ച് വയസ്സുള്ള ഭര്‍ത്താവ് രാമന്‍കുട്ടിയെ കിണറ്റില്‍ വീണ് കിടക്കുന്ന നിലയില്‍...