കൊച്ചി : സോഷ്യല്‍ മീഡിയയുടെ ഏറ്റവും മോശം വശം കണ്ടവരാണ് അമൃത സുരേഷും കുടുംബവും. ഒരുഘട്ടത്തില്‍ ഇരുവർക്കും നേരെ വന്ന സെെബർ ആക്രമണം ചെറുതല്ല.നടൻ ബാലയുമായുള്ള ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് അമൃതയുടെ സ്വകാര്യ ജീവിതം...
സംവിധായകനായി താന്‍ അരങ്ങേറ്റം കുറിച്ച ചിത്രം ബറോസ് തിയറ്ററുകളിലെത്തിയതിന്‍റെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. "തികച്ചും വേറിട്ടൊരു സിനിമയാണ് ബറോസ്. ഒരു ചില്‍ഡ്രന്‍ ഫ്രണ്ട്‍ലി സിനിമയാണ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കാണാവുന്ന സിനിമ. എന്നെ സംബന്ധിച്ച് ഒരു നിയോഗമാണ് ഇത്,...
സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ...
പത്തനംതിട്ട: നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച പുരുഷ വോളണ്ടിയറായി തിരുവല്ല മാര്‍ത്തോമാ കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം അംഗം വിഷ്ണു അജയനെ തിരഞ്ഞെടുത്തു. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പുരുഷ വോളണ്ടിയര്‍...
മുംബൈ: ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് മയക്കുമരുന്നു കൈമാറിയതെന്ന് സംശയിക്കുന്ന മലയാളിയായ ശ്രേയസ് നായര്‍ എന്നയാളെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലെടുത്തു. ആര്യനും സുഹൃത്ത് അര്‍ബാസ് ഖാനും...
കോട്ടയം: എസ്.എം.എ രോഗ ബാധിതനായ ഗുരുചിത്തിന് വേണ്ടി നാട് ഒന്നിയ്ക്കുന്നു. ഗുരുതര രോഗം ബാധിച്ച് വീല്‍ച്ചെയറില്‍ തന്നെ കഴിയുന്ന ഗുരുചിത് എന്ന എട്ടു വയസുകാരനു വേണ്ടിയാണ് നാട് ഒന്നിച്ചു മുന്നില്‍ നില്‍ക്കാനൊരുങ്ങുന്നത്. രോഗബാധിതനായി...
തിരുവല്ല: വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവല്ല യൂണിറ്റ് പ്രസിഡന്റായി റെജി കുരുവിളയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന സമ്മേളനത്തിലാണ് റെജിയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.