ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. തമിഴ് ചിത്രം മഹാരാജ അടക്കമുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അനുരാഗിന്‍റെ നടനായുള്ള മലയാളത്തിലെ അരങ്ങേറ്റം ആഷിക് അബു ചിത്രം റൈഫിള്‍ ക്ലബ്ബിലൂടെ ആയിരുന്നു. റൈഫിള്‍ ക്ലബ്ബിന് ശേഷം...
മലയാളത്തിന് പുറമെ ഇതര ഭാഷകളിലും 'മാർക്കോ'യുടെ ആവേശം അലയടിക്കുകയാണ്. ഹിന്ദിയിൽ ചിത്രത്തിന് ലഭിച്ച മികച്ച വരവേൽപ്പിന് പിന്നാലെ തെലുങ്കിലും മാർക്കോ കൊടുങ്കാറ്റ് ആഞ്ഞടിച്ചിരിക്കുകയാണ്. തെലുങ്കിൽ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ഈ...
കോട്ടയം: അറുപത്തിമൂന്നാമത് സ്‌കൂൾ കലോത്സവ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണകപ്പ് വഹിച്ചുകൊണ്ടുളള ഘോഷയാത്രയ്ക്ക് കോട്ടയം ജില്ലയിൽ ഗംഭീര സ്വീകരണം നൽകി. ഇടുക്കി ജില്ലയിലെ കരിങ്കുന്നം ജി.എൽ.പി. സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം ജില്ല ട്രോഫി ഏറ്റുവാങ്ങി. ഉച്ചകഴിഞ്ഞ് കോട്ടയം...
കണ്ണൂര്‍: സി.പി.എം നേതാവ് പി.ജയരാജന്‍ വധശ്രമകേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. 2012ല്‍ കണ്ണൂര്‍ അരിയില്‍ നടന്ന വധശ്രമക്കേസിലാണ് മുസ്‌ലീംലീഗ് പ്രവര്‍ത്തകരായ 12 പേരെ വെറുതെവിട്ടത്. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കണ്ണൂര്‍...
തിരുവനന്തപുരം: സംവിധായകന്‍ അലി അകബര്‍ ബിജെപിയില്‍ നിന്ന് രാജി വച്ചു. പുനഃസംഘടനയിലെ അതൃപ്തിയാണ് പാര്‍ട്ടി വിടാന്‍ കാരണം. ബിജെപിയുടെ എല്ലാ ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറിയെന്നും എഫ് ബി പോസ്റ്റില്‍ പറയുന്നു.
എഫ് ബി പോസ്റ്റിന്റെ...
തിരുവനന്തപുരം: രണ്ട് വയസ്സിന് മുകൡലുള്ള കുട്ടികള്‍ക്ക് കൊവാക്‌സിന് അനുമതി. ഡിസിജിഐ ആണ് കുട്ടികൡ വാക്‌സിനേഷന് അനുമതി നല്‍കിയത്. മൂന്നുവട്ട ക്ലിനിക്കല്‍ പരിശോധനകളുടെ ഫലം വിദഗ്ധ സമിതിയ്ക്ക് വാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് നല്‍കിയിരുന്നു.
ഇത്...
ന്യൂഡെല്‍ഹി: കെപിസിസി ഭാരവാഹി പട്ടിക വൈകാന്‍ കാരണം തന്റെ നിലപാടാണെന്ന റിപോര്‍ട്ടുകള്‍ തള്ളി കെ.സി വേണുഗോപാല്‍. കേരളത്തില്‍ തീരുമാനിക്കുന്ന പട്ടികയും മാനദണ്ഡവും ഹൈകമാന്‍ഡ് അംഗീകരിക്കുമെന്നും, തനിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും, പല കാര്യങ്ങളും തന്റെ...