[rev_slider alias="inline"]

Main News

Don't Miss

Entertainment

അപ്പോ എങ്ങനാ തുടങ്ങുവല്ലേ! മമ്മൂക്കയുടെ സ്റ്റൈലിഷ് അവതാരം എത്തുന്നു, ബസൂക്ക റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി : മമ്മൂട്ടിയുടേതായി കാത്തിരിക്കുന്ന ഒരു വമ്പൻ ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍....

10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങി വരുന്നു; കാരണം തുറന്ന് പറഞ്ഞ് അർച്ചന കവി

നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് അർച്ചന കവി. പിന്നീട് ഏതാനും ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് ചില വെബ്സീരിസുകളില്‍ അർച്ചന വന്നെങ്കിലും സിനിമകളില്‍ അത്ര സജീവമായിരുന്നില്ല. നിലവില്‍ പത്ത് വർഷത്തിന് ശേഷം ബിഗ്...

സൂക്ഷ്‍മദര്‍ശിനി ഒടിടിയിലേക്ക്; എവിടെ കാണാം ? 

മലയാളത്തിന്റെ നസ്രിയ നായികയായി വന്ന ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി. ചിത്രത്തില്‍ ബേസിലാണ് നായകനായി എത്തിയത്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം സിയാണ്. ബേസിലിന്റ സൂക്ഷ്‍മദര്‍ശിനിയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ചര്‍ച്ചയാകുന്നത്. ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാകും ഒടിടിയില്‍ എത്തുക എന്നാണ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പേരെന്തായാലും സർക്കാരിന് പിരിവ് കിട്ടിയാൽ മതി; നടുറോഡിൽ യുവാവ് പറഞ്ഞ പേര് ശ്രീരാമൻ, അച്ഛൻ ദശരഥൻ; പറഞ്ഞ പേരിൽ പെറ്റിയെഴുതി നൽകി പൊലീസ്; വൈറലായ വീഡിയോ കാണാം

തിരുവനന്തപുരം: പേര് രാമൻ.. അച്ഛന്റെ പേര് ദശരഥൻ.. നാട് അയോധ്യ.. കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ആണ് ഇത്. വാഹനം ഓടിച്ചതിന്റെ പേരിൽ നിയമ ലംഘനം നടത്തിയ ആളെ...

മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം; 978.83ല്‍ ജലനിരപ്പ് എത്തിയാല്‍ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും; സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിശക്തമായ മഴ

പത്തനംതിട്ട: സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള,...

ശരീര താപനില അളക്കും, മരുന്നും ആഹാരവും കൃത്യസമയത്ത് എത്തിക്കും; കോവിഡ് രോഗികളെ പരിചരിക്കുന്ന റോബോട്ടിനെ നിര്‍മ്മിച്ച് ഇലവുംതിട്ട ശ്രീബുദ്ധ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ത്ഥികള്‍

പത്തനംതിട്ട: കോവിഡ് രോഗികളെ പരിചരിക്കുന്ന റോബോട്ടിനെ രൂപകല്‍പ്പന ചെയ്ത് ഇലവുംതിട്ട ശ്രീബുദ്ധ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ അവസാനവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍. ഓരോ രോഗിടെയും കിടക്കയ്ക്ക് സമീപത്തെത്തി മരുന്ന് വിതരണം നടത്താനും കോവിഡ്...

ആര്യന്‍ ഖാന്‍ രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണി; രജാമ്യഹര്‍ജിയെ എതിര്‍ത്ത് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരുവേ ജാമ്യഹര്‍ജിയെ എതിര്‍ത്ത് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണിയാണ് താരപുത്രനെന്ന് എന്‍സിബി പ്രത്യേക...

ഉത്രാവധക്കേസ്: പ്രതി സൂരജിനെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്കു മാറ്റും; ജയിൽമാറ്റുന്നത് ജീവപര്യന്തം തടവ് വിധിച്ചതിനെ തുടർന്ന്

തിരുവനന്തപുരം: ഉത്രാ വധക്കേസ് പ്രതി സൂരജിനെ ഇന്ന് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. കൊല്ലം ജില്ലാ ജയിലിൽ കഴിയുന്ന സൂരജിനെ രാവിലെ 11 മണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. റിമാൻഡ് തടവുകാരൻ എന്ന...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.