ചെന്നൈ : നടൻ വിശാലിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെട്ട് ആരാധകർ. കഴിഞ്ഞ ദിവസം മദഗജരാജ എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങിനെത്തിയ നടൻ ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്. ഇതിന് പിന്നാലെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ആശങ്ക പങ്കുവെക്കുന്നത്.
സിനിമയുടെ പ്രീ...
മലയാളത്തിന്റെ അഭിമാന താരമാണ് മോഹൻലാല്‍. താരത്തിന്റെ പ്രകടനത്തെ കുറിച്ച് അന്യഭാഷാ താരങ്ങളടക്കം വാചാലരാകാറുണ്ട്. നടി അനശ്വര രാജൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധയാകര്‍ഷിക്കുന്നത്. മോഹൻലാല്‍ എന്ന നടൻ തനിക്ക് ഒരു വണ്ടറാണെന്നാണ് അനശ്വരാ രാജൻ അഭിപ്രായപ്പെട്ടത്.
സ്‍ക്രീനില്‍...
കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റുകളിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം പനങ്ങാട് സ്വദേശിയായ ഷാജി ആണ് അറസ്റ്റിലായത്. ഹണി റോസിന്‍റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ 30 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊച്ചി...
തിരുവല്ല: തിങ്കളാഴ്ച രാത്രിയോടെ ചെങ്ങന്നൂരില്‍ വെള്ളം ഉയരുമെന്ന് മന്ത്രി സജി ചെറിയാന്‍. രാത്രിതന്നെ എല്ലാവരെയും മാറ്റും. പാണ്ടനാടും തിരുവന്‍വണ്ടൂരും അതീവ ജാഗ്രത വേണം. കുട്ടനാട്ടില്‍ ചെങ്ങന്നൂരിലേക്കാള്‍ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടിലും...
പത്തനംതിട്ട: മല്ലപ്പളളി താലൂക്കില്‍ ശക്തമായ മഴയില്‍ വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ പരിശോധിക്കുന്നതിന് ഒക്ടോബര്‍ 19 മുതല്‍ വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ 10 റവന്യൂ സംഘങ്ങള്‍ വീടുകള്‍ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം...
പത്തനംതിട്ട: ജില്ലയില്‍ പമ്പ ഡാമിലും റെഡ് അലര്‍ട്ടാണുള്ളത്. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 19ന് (ചൊവാഴ്ച) പുലര്‍ച്ചെ തുറക്കും.ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റീമീറ്ററില്‍...
തിരുവല്ല: നഗരമധ്യത്തിൽ ബൈപ്പാസ് റോഡിൽ താഴ്ന്നു കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി നടു റോഡിൽ തലയടിച്ചു വീണ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. ചെങ്ങന്നൂർ കല്ലിശേരി സ്വദേശി ജോബിൻ എം.ജോസഫാണ് (25) റോഡിൽ...
തിരുവല്ല: കവിയൂർ തോട്ട ഭാഗത്ത് ഒരാഴ്ചയ്ക്കിടെ റോഡിനെ ചോരയിൽ മുക്കി മൂന്നാമത്തെ അപകടം. പ്രളയ ജലത്തിൽ നിന്നും രക്ഷനേടുന്നതിനായി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ ബൈക്ക് ഇടിച്ചാണ് തിങ്കളാഴ്ച അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി...