കൊച്ചി : മമ്മൂട്ടിയുടേതായി കാത്തിരിക്കുന്ന ഒരു വമ്പൻ ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍....
നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് അർച്ചന കവി. പിന്നീട് ഏതാനും ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് ചില വെബ്സീരിസുകളില്‍ അർച്ചന വന്നെങ്കിലും സിനിമകളില്‍ അത്ര സജീവമായിരുന്നില്ല. നിലവില്‍ പത്ത് വർഷത്തിന് ശേഷം ബിഗ്...
മലയാളത്തിന്റെ നസ്രിയ നായികയായി വന്ന ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി. ചിത്രത്തില്‍ ബേസിലാണ് നായകനായി എത്തിയത്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം സിയാണ്. ബേസിലിന്റ സൂക്ഷ്‍മദര്‍ശിനിയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ചര്‍ച്ചയാകുന്നത്.
ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാകും ഒടിടിയില്‍ എത്തുക എന്നാണ്...
ന്യൂഡൽഹി: ജി.എസ്.ടി വരുമാനം ഇടിഞ്ഞതായുള്ള സംസ്ഥാനങ്ങളുടെ പരാതിയ്ക്ക് പരിഹാരവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ സംസ്ഥാനങ്ങൾക്ക് 40000 കോടി വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ ഇതിലൂടെ സംസ്ഥാനങ്ങളുടെ പരാതികൾക്കാണ് പരിഹാരം കാണാൻ ശ്രമിക്കുന്നത്.ജിഎസ്ടി വരുമാനം...
തിരുവല്ല: താലൂക്ക് ആശുപത്രിയിലെ മരങ്ങൾ വെട്ടിമാറ്റുന്നതിനുള്ള പുനർലേലം 18 ന് നടക്കും. തിരുവല്ല താലൂക്ക് ആശുപത്രി വളപ്പിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മഴ മരം, ബദാം, കണിക്കൊന്ന എന്നീ മൂന്നു മരങ്ങൾ മുറിച്ചു മാറ്റുന്നതിനും...
കവിയൂർ: തോട്ടഭാഗത്ത് അമിത വേഗത്തിൽ എത്തിയ കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത് രണ്ടു സ്‌കൂട്ടറുകളെയാണെന്നും. സംഭവത്തിൽ നാലു പേർക്ക്...
കവിയൂർ: തോട്ടഭാഗത്ത് കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. പടിഞ്ഞാറ്റുശേരി പുതുവേലിൽ പ്രവീൺ, പാറയിൽ റെജി പുന്നൂസ് എന്നിവരെ പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാളുടെ നില...