2025 തുടക്കം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ താരം ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന രേഖാചിത്രം ജനുവരി 9ന് തിയറ്ററുകളിലെത്തും. ഇതോട് അനുബന്ധിച്ച് ചിത്രത്തിന്റെ...
ചെന്നൈ: അല്ലു അർജുന്‍ നായകനായി എത്തി പുഷ്‌പ 2 റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷവും ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്.ഇന്ത്യൻ സിനിമ ചരിത്രത്തില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി പുഷ്‌പ 2 മാറിയിട്ടുണ്ട്. ബാഹുബലി 2വിന്‍റെ...
ചെന്നൈ : കാർ റെയ്സിങ്ങിനിടെയുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ അജിത് കുമാര്‍. ദുബായ്‌യില്‍ പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ വിഷ്വലുകൾ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ട് വൈറലായി. വാഹനത്തിന് കേടുപാടുകൾ ഉണ്ടായതെന്നതൊഴിച്ചാൽ അജിത്തിന് പരിക്കുകൾ...
തിരുവനന്തപുരം : കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് സേനയെ മുഴുവനും മൊബിലൈസ്...
പത്തനംതിട്ട: കക്കി ആനത്തോട് ഡാമില്‍ റെഡ് അലേര്‍ട്ട്. ജലനിരപ്പ് ഉയര്‍ന്നാല്‍ നാളെ രാവിലെ 8 മണിക്ക് ഡാം തുറക്കും. കക്കാട്ടാറിന്റെയും പമ്പാനദിയുടെയും തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കക്കി ആനത്തോട് ഡാമിന്റെ...
പത്തനംതിട്ട: ജില്ലയില്‍ കക്കി - ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതും അതി ശക്തമായ മഴ തുടരുന്നതും കണക്കിലെടുത്ത്, ശബരിമല തുലാ മാസ പൂജാ ദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകര്‍ പമ്പാ ത്രിവേണി സരസിലും...
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ തുടരുന്നു. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിലും ഇടുക്കിയിലെ കുട്ടിക്കാനത്തും ഉരുള്‍പൊട്ടി. 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച്...