കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ പുറത്തുവിട്ടു. "ബേബി ഗേള്‍" എന്നാണ് ചിത്രത്തിന്റെ പേര്. സിനിമാ നിർമ്മാണ-വിതരണ രംഗത്ത് പുതിയ അധ്യായങ്ങള്‍ കുറിക്കുകയും തന്റേതായ സാന്നിധ്യം മുന്നിട്ടു നിർത്തുകയും ചെയ്യുന്ന നിർമ്മാതാവ്...
തിരുവനന്തപുരം: 63ാമത് സ്കൂള്‍ കലോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേർസാക്ഷ്യമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗമധ്യേ ചൂണ്ടിക്കാട്ടി. കലാമേള നന്മ കൂടി ഉയർത്തുന്നതാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
5 നാള്‍ നീളുന്ന കൗമാരകലാമേളയില്‍...
കൊച്ചി : ജനപ്രിയ പരമ്ബര എന്ന നിലയിലാണ് ഉപ്പും മുളകും മലയാളികള്‍ക്കിടയില്‍ ഹിറ്റായത്. ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഷോ ഇടയ്ക്ക് ചില പ്രശ്‌നങ്ങള്‍ കൊണ്ട് അവസാനിപ്പിച്ചിരുന്നെങ്കിലും പ്രേക്ഷകരുടെ നിര്‍ബന്ധം കാരണം വീണ്ടും ആരംഭിച്ചു.ബാലു നീലുവും മക്കളും...
തൃശൂര്‍: സിപിഐ നേതാവും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ എന്‍ രാജന്‍ അന്തരിച്ചു.72 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്നാണ് മരണം. കേവിഡ് ബാധിച്ച് അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സിപിഐ സംസ്ഥാന...
മല്ലപ്പള്ളി: വെണ്ണിക്കുളം, മല്ലപ്പള്ളി മേഖലകളിലെ അനധികൃത പാര്‍ക്കിങ് കാരണം വലയുന്നത് യാത്രക്കാര്‍. അനധികൃത പാര്‍ക്കിംഗ് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. തിരുവല്ല റോഡിലും വെണ്ണിക്കുളം കവലയിലും സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍പടിയുമാണ് ഗതാഗതക്കുരുക്കില്‍പ്പെട്ട്...
തിരുവനന്തപുരം: ശബരിമലയിലെ ചെമ്പോല വ്യാജമാണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ക്രൈംബ്രാഞ്ച്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. നേരത്തെ തന്നെ ചെമ്പോലയുമായി ബന്ധപ്പെട്ട് പരാതികളുയര്‍ന്നിരുന്നു. ശബരിമലയിലെ...
വയനാട്: വയനാട് മുന്‍ ഡിസിസി പ്രസിഡണ്ട് പിവി ബാലചന്ദ്രന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗം കൂടിയാണ് ബാലചന്ദ്രന്‍. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസില്‍...