കൊച്ചി: തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് നടി ഹണി റോസ്. ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹണി റോസിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹണി നന്ദി അറിയിച്ചത്. മുഖ്യമന്ത്രിക്കും കേരള പൊലീസിനും...
കൽപ്പറ്റ: നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായി ബോബി ചെമ്മണൂർ കസ്റ്റഡിൽ. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. വയനാട്ടിലേക്കുള്ള റിസോർട്ടിലേക്ക് ഇയാൾ...
കൊച്ചി: ഹണി റോസിന് പിന്നാലെ സൈബര്‍ ആക്രമണത്തിനെതിരെ പരാതിയുമായി സിനിമാ മേഖലയിലെ കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് യൂടൂബ് വിഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച ഫിലിമി ന്യൂസ് ആന്‍ഡ് ഗോസിപ്പ് എന്ന യുടൂബ് ചാനലിനെതിരെ...
കുമ്മണ്ണൂര്‍: കാട്ടുപന്നികളുടെ ആക്രമണത്തില്‍ 30 കോഴികള്‍ ചത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഫൈസല്‍ മന്‍സില്‍ മുഹമ്മദ് ഷമീമിന്റെ വീട്ടിലെ കോഴിക്കൂടിനുള്ളില്‍ കടന്ന പന്നികള്‍ കോഴികളെ കൊന്നു തിന്നു.
പകലും കാട്ടുപന്നി ശല്യമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു....
തിരുവനന്തപുരം: സംസ്ഥാനം നടത്തിയ സിറോ പ്രിവിലൻസ് സർവേയിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തിൽ പരിശോധിക്കുകയും വിശകലനം ചെയ്യുകയും...
പത്തനംതിട്ട: കോവിഡ് വ്യാപനം കുറയുന്നതിനാല്‍ ഇരുപതാം തീയതി മുതല്‍ ജനറല്‍ ആശുപത്രിയില്‍ എല്ലാ ചികിത്സകളും പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ജനറല്‍ ആശുപത്രി മാനേജിങ് കമ്മിറ്റി യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ്. നഗരസഭാധ്യക്ഷന്‍ സക്കീര്‍ ഹുസൈന്റെ...
കൊച്ചി: അറബിക്കടലിൽ സ്ഥാപിച്ചിരുന്ന കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാനില്ല. അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി. മൂന്ന് ദിവസം മുമ്പാണ് കാണാതായത്. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്...