ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവിലേജായ ഒരു പശ്ചാത്തലമുള്ളയിരുന്നുവെന്നും നെപ്പോട്ടിസത്തിന്‍റെ ഉത്പന്നം ആയിരുന്നുവെന്നും നടിയും ബിജെപിഎ എംപിയുമായ കങ്കണ റണൗട്ട്. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമായ എമർജൻസിയുടെ പ്രമോഷനിടെയാണ് കങ്കണയുടെ വിവാദ പരാമര്‍ശം.
“വ്യക്തമായി, ഇന്ദിരാഗാന്ധി നെപ്പോട്ടിസത്തിന്‍റെ...
വിടവാങ്ങിയ മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രനെ ഓർത്ത് നടൻ മോഹൻലാൽ. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹം മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കുമായിരുന്നുവെന്നും മോഹൻലാൽ...
തിരുവനന്തപുരം: പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗായിക കെ എസ് ചിത്ര. ജയേട്ടൻ്റെ പെട്ടെന്നുള്ള വിയോഗവാർത്ത കേട്ട് അഗാധമായ ദുഃഖം തോന്നി. ഞാൻ എൻ്റെ സ്റ്റേജ് ഷോകൾ ആരംഭിച്ചത് അദ്ദേഹത്തോടൊപ്പമായിരുന്നു. തൃശ്ശൂരിലുളള സമയത്ത് മൂന്ന് തവണ...
പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡിപ്പോയിലെ പ്രധാനപ്പെട്ട ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് അനുഭവപ്പെടുന്ന യാത്രാദുരിതത്തിനു പരിഹാരം കാണാന്‍ ഗതാഗത മന്ത്രിയെ ഇവിടേക്ക് ക്ഷണിച്ചതായി മന്ത്രി വീണാ ജോര്‍ജ്. വരുമാനമുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും...
പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ച അഞ്ചിനും ആറിനും തിരുവനന്തപുരം നന്തന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കും. ശബരിമലയിലേക്ക് 31ഉം മാളികപ്പുറത്തേക്ക് 22 അപേക്ഷകളാണ് ഉള്ളത്. ഇവരില്‍ നിന്നാണ് നറുക്കെടുപ്പിനുള്ള പട്ടിക...
കോട്ടയം: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ സ്‌കൂളുകൾ വൃത്തിയാക്കി യൂത്ത് കോൺഗ്രസ്. ഗാന്ധിജയന്തി ദിനം മുതൽ പത്താം തീയതി വരെയാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം...
തിരുവല്ല:- ചാത്തങ്കേരി മണക്ക് ഹോസ്പിറ്റലിലെ ഡോ: ജോസഫ് മണക്കിന്റെ മകളും ഡോ. വിവിൻ മാത്യു തോമസിന്റെ ഭാര്യയുമായ അച്ചാമ്മ ജോസഫ് (അച്ചു. 39 ) ഓസ്ട്രേലിയയിൽ നിര്യാതയായി. കഴിഞ്ഞ ദിവസം ഉണ്ടായ കാറപകടത്തിൽ...