മനോഹരമായ ഹിൽ സ്റ്റേഷൻ കാഴ്ചകളും വിസ്മയിപ്പിക്കുന്ന ഫാന്‍റസി എലമെന്‍റും ഒപ്പം നർമ്മവും സസ്പെൻസുമൊക്കെയായി ഒരു കൊച്ചു ചിത്രം. അർജുൻ അശോകൻ, ബാലു വർഗ്ഗീസ്, അനശ്വര രാജൻ ത്രയം ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന ചിത്രമായ 'എന്ന് സ്വന്തം പുണ്യാളൻ'...
കൊച്ചി : മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ചിത്രങ്ങളില്‍ ഒന്നാണ് മോഹൻലാല്‍ നായകാനായെത്തിയ പുലിമുരുകൻ. മോളിവുഡിലെ ആദ്യത്തെ നൂറുകോടി ചിത്രമാണ് വൈശാഖിന്‍റെ സംവിധാനത്തിലെത്തിയ പുലിമുരുകൻ.പ്രായഭേദമന്യ എല്ലാവരും കണ്ടാസ്വദിച്ച ചിത്രമാണ് ഈ മാസ് ചിത്രം.പുലിമുരുകനില്‍ ഡാഡി ഗിരിജ...
ചെമ്പിലരയൻ ജലോത്സവം നാളെ. ചെമ്പ് ഗ്രാമ പഞ്ചായത്തിന്റ നേതൃത്വത്തിൽ നാളെ 2 മണിക്ക് മുറിഞ്ഞപ്പുഴയിൽ നടക്കുന്ന മത്സരങ്ങൾ ഗവണ്മെന്റ് ചീഫ് വിപ്പ് പ്രൊ.എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. സികെ ആശ എംൽഎ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ്...
തിരുവനന്തപുരം : കൽക്കരി ക്ഷാമം മൂലം സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രികെ. കൃഷ്ണൻ കുട്ടി.കൽക്കരി ക്ഷാമം കേരളത്തെയും ബാധിക്കുമെന്ന് മന്ത്രി അറിയിച്ചു.
കൊല്ലം: അഞ്ചലിലെ ഉത്ര വധക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി നാളെ വിധിപറയും. 2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. ഭാര്യയെ കൊല്ലാന്‍ രണ്ടുതവണ...
തിരുവനന്തപുരം: കെ പി സി സി ഭാരവാഹികളുടെ ലിസ്റ്റ് ഇന്ന് ഹൈക്കമാൻഡ് പ്രഖ്യാപിച്ചേക്കും.ഇന്ന് അവസാന വട്ട ചർച്ചകൾ പൂർത്തിയാക്കി ഉച്ചയോടെ പട്ടിക ഹൈക്കമാൻറിന് സമർപ്പിക്കാനാണ് തീരുമാനം.ഇന്നലെ രാത്രി വൈകിയും കെപിസിസി പ്രസിഡൻറും പ്രതിപക്ഷ...
വെച്ചൂച്ചിറ: ദിനംപ്രതി കാടിറങ്ങി ജനവാസകേന്ദ്രങ്ങളില്‍ എത്തി കാട്ടാനകള്‍. കുരുമ്പന്‍മൂഴി, മണക്കയം, ഇടത്തിക്കാവ് ഭാഗങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. പുളിക്കല്‍ ജോസ്, തണ്ടത്തിക്കുന്നേല്‍ ജോര്‍ജ് എന്നിവരുടെ കാര്‍ഷിക വിളകള്‍ കഴിഞ്ഞ ദിവസം കാടിറങ്ങിയ ആനകള്‍...