മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. മുംബൈ പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയും...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍...
കോന്നി: കാലാവധി തീരാറായിട്ടും കോന്നി താലൂക്ക് ആശുപത്രി രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനം ഇഴഞ്ഞുനീങ്ങുന്നു. ആറ് നിലകളിലായി നടത്തേണ്ട ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ബേസ്‌മെന്റ് ഫ്‌ലോര്‍, ഗ്രൗണ്ട് ഫ്‌ലോര്‍ എന്നിവ മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്. രണ്ടാം...
തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നാലാം തീയതി മുതല്‍ നിസഹകരണ സമരം നടത്തും. കെ ജി എം ഒ എ ഓണ്‍ലൈന്‍ കണ്‍സല്‍റ്റേഷന്‍, ട്രയിനിങ്, അവലോകന യോഗങ്ങള്‍ എന്നിവ ബഹിഷ്‌കരിക്കും. കൊവിഡ്,...
രാജ്യത്തിന്റെ രാഷ്ട്രപിതാവും അഹിംസയുടെ ആശയ പ്രചാരകനുമായിരുന്ന മഹാത്മാഗാന്ധിയുടെ ജന്മദിനം ഇന്ന്. ഗാന്ധിജയന്തിയുടെ ഓര്‍മ്മകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി നാട് ഒന്നിക്കുകയാണ്. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിയാന്‍ ഈ ഗാന്ധിജയന്തി ഉപയോഗപ്രദമാകട്ടെ. മഹാത്മാ ഗാന്ധിയുടെ 152ആം...
ഗാന്ധിജി
തിരുവനന്തപുരം: ഇന്ന് ജീവിച്ചിരുന്നെങ്കില്‍ മഹാത്മാഗാന്ധി ആര്‍.എസ്.എസ് ആകുമായിരുന്നെന്നും ഗാന്ധിയന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്നും ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്റുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച...