കൊച്ചി : പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി...
സിനിമ ഡസ്ക് : 2025 ഓസ്കർ നോമിനേഷനുകൾ പ്രഖാപിച്ചു. ഇന്ത്യൻ അമേരിക്കൻ ഷോർട് ഫിലിം ‘അനുജ’ നോമിനേഷനിൽ ഇടം പിടിച്ചിട്ടുണ്ട്. ലൈവ് ആക്ഷൻ ഷോർട് ഫിലിം കാറ്റഗറിയിലേക്കാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് ചിത്രം എമിലിയ പെരസ്...
സിനിമ ഡസ്ക് : മലയാളികള്‍ കാത്തിരുന്നതാണ് ഡൊമിനിക് ആന്റ് ദ പേഴ്‍സ്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതായിരുന്നു പ്രധാന ആകര്‍ഷണം. മാത്രവുമല്ല മലയാളത്തിന്റെ മമ്മൂട്ടി നായകനാകുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു. എന്തായാലും മികച്ച ഒരു...
തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നാലാം തീയതി മുതല്‍ നിസഹകരണ സമരം നടത്തും. കെ ജി എം ഒ എ ഓണ്‍ലൈന്‍ കണ്‍സല്‍റ്റേഷന്‍, ട്രയിനിങ്, അവലോകന യോഗങ്ങള്‍ എന്നിവ ബഹിഷ്‌കരിക്കും. കൊവിഡ്,...
രാജ്യത്തിന്റെ രാഷ്ട്രപിതാവും അഹിംസയുടെ ആശയ പ്രചാരകനുമായിരുന്ന മഹാത്മാഗാന്ധിയുടെ ജന്മദിനം ഇന്ന്. ഗാന്ധിജയന്തിയുടെ ഓര്‍മ്മകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി നാട് ഒന്നിക്കുകയാണ്. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിയാന്‍ ഈ ഗാന്ധിജയന്തി ഉപയോഗപ്രദമാകട്ടെ. മഹാത്മാ ഗാന്ധിയുടെ 152ആം...
ഗാന്ധിജി
തിരുവനന്തപുരം: ഇന്ന് ജീവിച്ചിരുന്നെങ്കില്‍ മഹാത്മാഗാന്ധി ആര്‍.എസ്.എസ് ആകുമായിരുന്നെന്നും ഗാന്ധിയന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്നും ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്റുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച...
കോട്ടയം : പാലായിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ നിതിനയുടെ കൊലപാതകത്തില്‍ ഇന്ന് തെളിവെടുപ്പ്. പ്രതിയായ അഭിഷേകിനെ കോളേജ് ക്യാംപസില്‍ എത്തിച്ച് തെളിവെടുക്കും.പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ കൊല്ലപ്പെട്ട നിതിനയുടെ സംസ്‌കാരം ഇന്ന് ബന്ധുവീട്ടില്‍ നടക്കും....