കൊച്ചി : ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനമിട്ട് മോഹൻലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാന്റെ ടീസർ പുറത്തിറങ്ങി.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടിയാണ് എമ്ബുരാന്റെ ടീസർ ലോഞ്ച് ചെയ്തത്....
നടൻ വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജന നായകന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചാട്ടവാർ ചുഴറ്റി ചിരിച്ചുകൊണ്ട് നിൽക്കുന്ന വിജയ് ആണ് പോസ്റ്ററിലുള്ളത്. 'നാൻ ആണൈ ഇട്ടാല്‍..' എന്ന ചെറു ക്യാപ്ഷനും...
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രീയ താരങ്ങളായ നടി ഡയാന ഹമീദും നടനും അവതാരകനുമായ അമീൻ തടത്തിലും വിവാഹിതരായി. അൽ സാജ് കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇതിന്റെ ഫോട്ടോകളും വീഡിയോകളും...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഇന്ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി,...
കൊച്ചി: കര്‍ഷകവിരുദ്ധ- കാര്‍ഷിക നിയമഭേദഗതികള്‍ക്കെതിരെ കഴിഞ്ഞ പത്ത് മാസക്കാലമായി രാജ്യത്ത് ശക്തമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിനെതിരെ കേന്ദ്ര സര്‍ക്കാരും, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും കടുത്ത ആക്രമണങ്ങളാണ് അഴിച്ചു വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസംഉത്തര്‍പ്രദേശിലെ...
പുനലൂര്‍: സി.ഐ.ടി.യു നേതാവിനെ തൊലിയുടെ നിറം പറഞ്ഞ് അധിച്ചെന്നാരോപിച്ച് സി.പി.എമ്മുകാര്‍ പൊലീസ് സ്‌റ്റേഷനില്‍ നോട്ടീസ് പതിച്ച് സി.ഐയെ ഉപരോധിച്ചു. തെന്മല സ്‌റ്റേഷനിലാണ് സംഭവം.ആര്യങ്കാവിലെ സി.ഐ.ടി.യു നേതാവ് ഇരുളന്‍കാട് സ്വദേശി രസികുമാറിനെയാണ് സ്‌റ്റേഷന്‍ ഓഫിസര്‍...
ന്യൂഡല്‍ഹി: ഇന്നലെ രാത്രി ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പണിമുടക്കിയതോടെ മേധവിയായ സക്കര്‍ ബര്‍ഗിന് സാമ്പത്തിക നഷ്ടത്തിന് പുറമേ മലയാളികളുടെ വക പൊങ്കാല.
സംഭവത്തില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ സക്കര്‍...