കൊച്ചി : ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനമിട്ട് മോഹൻലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാന്റെ ടീസർ പുറത്തിറങ്ങി.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടിയാണ് എമ്ബുരാന്റെ ടീസർ ലോഞ്ച് ചെയ്തത്....
നടൻ വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജന നായകന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചാട്ടവാർ ചുഴറ്റി ചിരിച്ചുകൊണ്ട് നിൽക്കുന്ന വിജയ് ആണ് പോസ്റ്ററിലുള്ളത്. 'നാൻ ആണൈ ഇട്ടാല്‍..' എന്ന ചെറു ക്യാപ്ഷനും...
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രീയ താരങ്ങളായ നടി ഡയാന ഹമീദും നടനും അവതാരകനുമായ അമീൻ തടത്തിലും വിവാഹിതരായി. അൽ സാജ് കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇതിന്റെ ഫോട്ടോകളും വീഡിയോകളും...
തൃശൂര്‍: സിപിഐ നേതാവും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ എന്‍ രാജന്‍ അന്തരിച്ചു.72 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്നാണ് മരണം. കേവിഡ് ബാധിച്ച് അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സിപിഐ സംസ്ഥാന...
മല്ലപ്പള്ളി: വെണ്ണിക്കുളം, മല്ലപ്പള്ളി മേഖലകളിലെ അനധികൃത പാര്‍ക്കിങ് കാരണം വലയുന്നത് യാത്രക്കാര്‍. അനധികൃത പാര്‍ക്കിംഗ് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. തിരുവല്ല റോഡിലും വെണ്ണിക്കുളം കവലയിലും സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍പടിയുമാണ് ഗതാഗതക്കുരുക്കില്‍പ്പെട്ട്...
തിരുവനന്തപുരം: ശബരിമലയിലെ ചെമ്പോല വ്യാജമാണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ക്രൈംബ്രാഞ്ച്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. നേരത്തെ തന്നെ ചെമ്പോലയുമായി ബന്ധപ്പെട്ട് പരാതികളുയര്‍ന്നിരുന്നു. ശബരിമലയിലെ...
വയനാട്: വയനാട് മുന്‍ ഡിസിസി പ്രസിഡണ്ട് പിവി ബാലചന്ദ്രന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗം കൂടിയാണ് ബാലചന്ദ്രന്‍. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസില്‍...