[rev_slider alias="inline"]

Main News

Don't Miss

Entertainment

“സെലിബ്രിറ്റി ആയാൽ വിവാഹം കഴിക്കണമെന്ന് നിർബന്ധമുണ്ടോ?യൂട്യൂബ് ചാനൽ വളർത്താൻ വേണ്ടി കല്യാണം കഴിച്ചവരെ എനിക്കറിയാം”; ശ്രുതി രജനീകാന്ത്

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് നടി ശ്രുതി രജനീകാന്ത്. ചുരുക്കം കാലം കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരം 'ചക്കപ്പഴം' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് പ്രശസ്‍തയായത്. പരമ്പരയിലെ 'പൈങ്കിളി' എന്ന കഥാപാത്രം ഹിറ്റായതോടെ നിരവധി...

“റീൽ കണ്ട് തമിഴ് സിനിമയിലേക്കും ക്ഷണം; മറ്റു കാര്യങ്ങൾ ഉടൻ തീരുമാനിക്കും”; സിനിമ വിശേഷങ്ങൾ പങ്കുവെച്ച് രേണു സുധിയും ദാസേട്ടൻ കോഴിക്കോടും 

രേണു സുധിയും ദാസേട്ടൻ കോഴിക്കോടും ഒന്നിച്ചുള്ള റീൽ അടുത്തിടെ സോഷ്യൽ മീ‍ഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഇൻസ്റ്റഗ്രാം റീലിന് ലക്ഷക്കണക്കിനാണ് വ്യൂസ് ആണ് ലഭിച്ചത്. ചാന്തുപൊട്ട് എന്ന സിനിമയിലെ 'ചാന്തുകുട‌ഞ്ഞൊരു സൂര്യൻ മാനത്ത്...' എന്ന...

‘എന്നോടു സ്നേഹമുള്ള ഏതോ ചേട്ടനോ ചേച്ചിയോ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‍തു’: ബാലതാരം ദേവനന്ദ

ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്ന് ബാലതാരം ദേവനന്ദ. ദേവനന്ദ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ബ്ലോക്ക് ചെയ്തെന്ന് പലരും വിചാരിച്ചെന്നും സത്യത്തിൽ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താരം പറയുന്നു. രാജഗിരി സ്‍കൂളിൽ പഠിക്കുന്ന ദേവനന്ദക്ക് ഇപ്പോൾ പരീക്ഷാ...

Politics

Religion

Sports

Latest Articles

കോട്ടയം നഗരമധ്യത്തില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം കടയിലേക്ക് കാര്‍ ഇടിച്ച് കയറി; ബ്രേക്ക് നഷ്മായ കാര്‍ പാഞ്ഞ് കയറിയെങ്കിലും അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കെഎസ്ആര്‍ടിസ് ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും ജാഗ്രത ലേഖകന്‍കോട്ടയം: നഗരമധ്യത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ഡി ഫ്രൂട്‌സ് എന്ന കടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്....

സുകുമാരൻ നായർ നിര്യാതനായി

മീനടം: രോഹിണി നിവാസ് വീട്ടിൽ സുകുമാരൻ നായർ (90) നിര്യാതനായി.സംസ്കാരം ഇന്ന് 4.00 ന് വീട്ടുവളപ്പിൽ ഭാര്യ പരേതയായ കമലാക്ഷിയമ്മ.മക്കൾ :മോഹൻദാസ്, ഉഷാകുമാരി, സൗദാമിനി മരുമക്കൾ :വത്സല, ഓമനക്കുട്ടൻ,ശ്രീനി.

അറക്കല്‍ ബീവി അന്തരിച്ചു; വിടവാങ്ങിയത് കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കലിലെ 39-ാമത് സുല്‍ത്താന

കണ്ണൂര്‍: കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കലിലെ 39-ാമത് സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. കണ്ണൂര്‍ സിറ്റി അറക്കല്‍ കെട്ടിനകത്ത് സ്വവസതിയായ അല്‍മാര്‍ മഹലിലായിരുന്നു അന്ത്യം....

എന്തും ചോദിക്കാം, എല്ലാത്തിനും സര്‍ക്കാരിന് ഉത്തരമുണ്ടെന്ന് പ്രധാനമന്ത്രി; കാര്‍ഷിക നിയമം പിന്‍വലിക്കാനുള്ള ബില്‍ ആദ്യ ദിവസം തന്നെ; പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും എല്ലാ ചോദ്യങ്ങള്‍ക്കും സര്‍ക്കാറിന് ഉത്തരമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നാരംഭിക്കുന്ന പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായാണ് മോദി മാധ്യമങ്ങളെ കണ്ടത്. എന്നാല്‍...

വർഗീയതയ്ക്കെതിരെ യൂത്ത് കോൺഗ്രസിന്റെ ‘ഇന്ത്യാ യുണൈറ്റഡ് ‘ പദയാത്ര അടൂരിൽ നടത്തി : പങ്കെടുത്തത് നൂറ് കണക്കിന് യുവാക്കൾ

അടൂർ : സംസ്ഥാന യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം മണ്ഡലം തലങ്ങളിൽ ' 'തീവ്രവാദം വിസ്മയമല്ല!ലഹരിക്ക് മതമില്ല!ഇന്ത്യ മതരാഷ്ട്രമല്ല! ' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി 'ഇന്ത്യാ യുണൈറ്റഡ് ' പദയാത്ര നടത്തി....

Hot Topics

spot_imgspot_img