കൊച്ചി : ആരോഗ്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് താനെന്ന് നടിയും മോഡലുമായ കനി കുസൃതി. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്ബോള്‍ സുഹൃത്തുക്കളെയോ ഡോക്ടർമാരെയോ വിളിച്ച് സംശയം തീർക്കാറുണ്ടെന്നും കനി പറയുന്നു. ജീവിതത്തില്‍ നല്ലൊരു കുടുംബത്തിന് വലിയൊരു പങ്കുണ്ടെന്ന്...
കൊച്ചി : ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് ശേഷം മലയാളത്തിന്റെ സ്വന്തം അഭിനയ കുലപതി മോഹന്‍ലാല്‍ താടിയില്ലാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒടിയന്‍ എന്ന ചിത്രത്തിന് ശേഷമാണ് മോഹന്‍ലാല്‍ സ്ഥിരമായി താടി ലുക്കില്‍...
മുംബൈ: ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ചാമ്പ്യൻസ് ട്രോഫിയിലെ ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അനാവരണം ചെയ്തത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ ഇതേ...
കൊല്ലം: ഉത്രവധക്കേസില്‍ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി അടുത്ത തിങ്കളാഴ്ച വിധി പറയും. കഴിഞ്ഞ വര്‍ഷമാണ് ഉത്രയെ ഭര്‍ത്താവ് സുൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നത്. സൂരജിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം, വധ...
ബാഹുബലി സാഹോ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍താരം പ്രഭാസിന്റെ 25-മത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഈ മാസം 7-ന് ഉണ്ടാകും. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണെങ്കിലും താരം ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും...
തിരുവനന്തപുരം: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദാക്കി. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള നിര്‍ദേശവും കോടതി റദ്ദാക്കിയിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ അമിത...
കോന്നി: അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിലും മഴവെള്ളപ്പാച്ചിലിലും വിറങ്ങലിച്ച് കോന്നി. ശനിയാഴ്ചയുണ്ടായ മഴ ശക്തി പ്രാപിച്ചതോടെയാണ് അസാധാരണ സാഹചര്യം ഉടലെടുത്തത്. മുന്‍പ് ഇതിലും വലിയ അളവില്‍ മഴയുണ്ടായിട്ടും ഇത്തരത്തില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.
പയ്യനാമണ്‍, കൊന്നപ്പാറ,...