മുംബൈ: ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ചാമ്പ്യൻസ് ട്രോഫിയിലെ ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അനാവരണം ചെയ്തത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ ഇതേ...
തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ പ്രധാനിയാണ് അജിത്ത് കുമാര്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിട്ട് രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 2023 ജനുവരിയില്‍ എത്തിയ തുനിവ് ആണ് അജിത്ത് നായകനായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം....
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം വരുത്തി ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ താരമായ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ അവസാന ഏകദിനത്തിനുള്ള ടീമില്‍ നിന്നൊഴിവാക്കി....
കോട്ടയം: ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിതിന മോളുടെ മൃതദേഹം സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി വിഎന്‍ വാസവന്‍...
തിരുവനന്തപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി സിപിഎം നേതാവും മുന്‍ എംപിയുമായ സി എസ് സുജാതയെ തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന അഡ്വ. പി സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേറ്റ സാഹചര്യത്തിലാണ്...
കോട്ടയം: സകലമതങ്ങള്‍ക്കും ഒരു മതവും ഇല്ലാത്തവര്‍ക്കും സ്വീകാര്യനായ വ്യക്തിയാണു ഇന്ത്യയുടെ രാഷ്ട്രപിതാവായി മറ്റപ്പെട്ടിരിക്കുന്നതെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. സബ് റീജിയന്റെയും കോട്ടയം വൈഎംസിഎയുടെയും നേതൃത്വത്തില്‍ ഗാന്ധി സ്മൃതി മതേതര സദസ് 'ഒന്നല്ലോ നാം...
കൊച്ചി: മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നെന്ന രീതിയില്‍ ചികിത്സക്ക് വരുന്നവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഇതുവെച്ചിട്ടാണ് ചികിത്സ നടത്തിയിരുന്നതെന്നും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി പുരാവസ്തു തട്ടിപ്പില്‍ പിടിയിലായ മോണ്‍സന്‍ മാവുങ്കല്‍.
ആകെ പഠിച്ചത്...
കുവൈറ്റ്: ഗാന്ധിജയന്തി യോട് അനുബന്ധിച്ചും ഇന്ത്യ - കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാകമ്മിറ്റി , ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റു ചാപ്റ്ററുമായി സഹകരിച്ചു നടത്തിയ...