[rev_slider alias="inline"]

Main News

Don't Miss

Entertainment

നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു: എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ആസിഫ് അലി

കൊച്ചി : എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന നിലയില്‍ കാണണം. സിനിമ എത്രത്തോളം സ്വാധീനിക്കും എന്നത്...

എല്ലാം വെറും പബ്ലിസിറ്റിക്ക് വേണ്ടി മാത്രം: മേജർ രവിക്കെതിരെ പരസ്യ പ്രസ്താവനയുമായി മോഹൻലാല്‍ ഫാൻസ്‌

കൊച്ചി : സംവിധായകനും നടനുമായ മേജർ രവിക്കെതിരെ പരസ്യ പ്രസ്താവനയുമായി മോഹൻലാല്‍ ഫാൻസ്‌. ഓള്‍ കേരള മോഹൻലാല്‍ ഫാൻസ്‌ കള്‍ച്ചറല്‍ ആൻഡ് വെല്‍ഫെയർ അസോസിയേഷൻ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മേജർ രവിക്കെതിരെ പോസ്റ്റ് വന്നത്.രാപ്പകല്‍ സിനിമക്ക് ഒപ്പം...

ആരെങ്കിലും കത്രിക കാണിക്കുമ്ബോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമാണോയെന്ന് മോഹൻലാല്‍ സ്വയം ചിന്തിക്കണം : ബിനോയ് വിശ്വം

തിരുവനന്തപുരം: ആരെങ്കിലും കത്രിക കാണിക്കുമ്ബോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമാണോയെന്ന് മോഹൻലാല്‍ സ്വയം ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എമ്ബുരാൻ സിനിമാ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ചരിത്രവും സത്യവും ആർക്കും കത്രിക കൊണ്ടോ വാളുകൊണ്ടോ വെട്ടിമാറ്റാൻ പറ്റില്ല....

Politics

Religion

Sports

Latest Articles

തിരുവല്ല, അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തണം: മന്ത്രി വീണാ ജോർജ്

തിരവല്ല: റാന്നി, കോന്നി പ്രദേശങ്ങളിൽ നിന്ന് വെള്ളം താഴുന്നതിന് അനുസരിച്ച് വെള്ളമെത്തുന്ന തിരുവല്ല, അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ മഴയുമായി...

തിരുവല്ല കോഴഞ്ചേരി റോഡിൽ ഗതാഗതം തടസപ്പെട്ടു; ജലനിരപ്പ് ക്രമാതീതമായി വർദ്ധിക്കുന്നു; വീണ്ടും പ്രളയ ഭീതിയിൽ പത്തനംതിട്ട;

തിരുവല്ല: കനത്ത മഴയും ഉരുൾപൊട്ടലും പ്രളയ ഭീതി ഉയർത്തിയതോടെ പത്തനംതിട്ടയിൽ സാധാരണക്കാർ ഭീതിയിൽ. തുടർച്ചയായി പെയ്യുന്ന മഴയ്ക്കു പിന്നാലെയുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് മലയോര മേഖലയെ വിറപ്പിച്ചു നിർത്തിയിരിക്കുന്നത്. രാത്രി അപ്രതീക്ഷിതമായി ഒഴുകിയെത്തിയ പ്രളയ...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും: ബുധനാഴ്ച മുതൽ മഴ വീണ്ടും ശക്തമാകുമെന്നു മുന്നറിയിപ്പ്

തിരുവനന്തപുരം: ബുധനാഴ്ച മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. സംസ്ഥാനത്ത് തൽകാലം മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ബുധനാഴ്ച മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത ഞായറാഴ്ച വരെ...

മണിമല, പമ്പാ നദികളിലെ വെള്ളം കലങ്ങി; കുടിവെള്ള വിതരണം മുടങ്ങും

പത്തനംതിട്ട: മണിമല, പമ്പ നദികളിലെ അതിരൂക്ഷമായ കലക്കല്‍ കാരണം പമ്പിംഗ് നിര്‍ത്തിവച്ചതിനാല്‍ തിരുവല്ല, ചങ്ങനാശേരി നഗര പ്രദേശങ്ങളിലും കവിയൂര്‍, കുന്നന്താനം, കുറ്റൂര്‍, തിരുവന്‍വണ്ടൂര്‍, നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം, വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്,...

കോന്നിയിലെ കല്ലേലി- വയക്കര- ആവണിപ്പാറ പ്രദേശം ഒറ്റപ്പെട്ടു; താല്ക്കാലിക ഷെഡ് വനത്തിനുള്ളില്‍; വന്യജീവി ആക്രമണം ഭയന്ന് ജനങ്ങള്‍

കോന്നി: കനത്ത മഴയില്‍ അച്ചന്‍ കോവില്‍ നദി കരകവിഞ്ഞതോടെ കോന്നി കല്ലേലി വയക്കരപ്രദേശം ഒറ്റപ്പെട്ടു. പ്രദേശത്തുള്ള 6 കുടുംബങ്ങളിലെ 26 പേരെ താല്‍ക്കാലിക ഷെഡ്ഡുകളിലേക്ക് മാറ്റി താമസിപ്പിച്ചു. എന്നാല്‍, താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത്...

Hot Topics

spot_imgspot_img