[rev_slider alias="inline"]

Main News

Don't Miss

Entertainment

കാന്താരയുടെ രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്കില്ല; ചിത്രം ഒക്ടോബർ രണ്ടിന് തന്നെ;  വിലക്ക് നീക്കി ഫിയോക്ക്

ഹോംബാലെ ഫിലിംസിന്റെ കാന്താര സിനിമയുടെ രണ്ടാം ഭാഗം കേരളത്തിൽ ഒക്ടോബർ 2 ന് തന്നെ പ്രദർശിപ്പിക്കും. സംസ്ഥാനത്ത് സിനിമ പ്രദർശിപ്പിക്കില്ലെന്ന തീരുമാനം തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് പിൻവലിച്ചു.ഫിലിം ചേമ്പറിന്റെ നേതൃത്വത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും...

ശ്യാം പുഷ്‍കരന്റെ തിരക്കഥയിൽ കമൽഹാസൻ ; സംവിധാനം അൻപറിവ് മാസ്റ്റേഴ്സ്; പുതിയ ചിത്രത്തിന് തുടക്കം

ആക്ഷന്‍ കൊറിയോ​ഗ്രഫര്‍മാരായ അന്‍പറിവ് മാസ്റ്റേഴ്സ് കമല്‍ ഹാസനെ നായകനായി സംവിധാന അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്കരന്‍. കമല്‍ ഹാസന്‍റെ കരിയറിലെ 237-ാം ചിത്രമാണ് ഇത്. ചിത്രത്തിന് തുടക്കം കുറിച്ചു. കൂലി, കെജിഎഫ്, ലിയോ, വിക്രം,...

മികച്ച പ്രകടനവുമായി ജാഫര്‍ ഇടുക്കിയുടെ “പൊയ്യാമൊഴി”; ചിത്രം ഒടിടിയില്‍

മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്ത "പൊയ്യാമൊഴി" എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കനേഡിയൻ പ്രധാനമന്ത്രിയാവാൻ ഇന്ത്യൻ വംശജയും ! പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്നത് കനേഡിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിത

ഓട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിന് പിന്നാലെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഇന്ത്യൻ വംശജ അനിത ആനന്ദും.കാനഡ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിതയാണ് തമിഴ് സ്വദേശിയായ അനിത ആനന്ദ്...

രാജ്യത്ത് എച്ച്‌എംപിവി കേസുകള്‍ വർദ്ധിക്കുന്നു : ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്ന ആശങ്ക !

ന്യൂഡല്‍ഹി: രാജ്യത്ത് എച്ച്‌എംപിവി കേസുകള്‍ റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് കാലത്തെ സമാനമായ ആശങ്കയിലാണ് ജനങ്ങള്‍.ബംഗളൂരുവിലും ചെന്നൈയിലും രണ്ട് വീതവും അഹമ്മദാബാദില്‍ ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്...

പാന്റിന്റെയും ചുരിദാറിന്റെയും മുകളില്‍ മുണ്ട് ധരിപ്പിക്കുന്നത് ഈശ്വരനെ പറ്റിക്കുന്ന പരിപാടി : ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു

തിരുവനന്തപുരം: ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വസ്ത്രധാരണ വിവാദം ഹിന്ദു സമൂഹത്തെ സംബന്ധിച്ചിടത്തോളം അത്ര വലിയ പ്രശ്നമല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു.ക്ഷേത്രങ്ങളില്‍ ഷർ‌ട്ട് ധരിച്ചോ ധരിക്കാതെ കയറുന്നതൊന്നും ഹിന്ദുക്കളെ സംബന്ധിച്ച...

ചക്കുളത്ത് കാവിൽ ഇനി പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് കയറാം

തിരുവല്ല:ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പുരുഷൻമാർക്ക് മേല്‍വസ്ത്രം ധരിച്ചു കയറാം. മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വസ്ത്രധാരണം സ്വകാര്യതയാണ്. മാന്യത പുലർത്തണമെന്നേയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ഹൈന്ദവർ എന്നും അനാചാരങ്ങള്‍ക്ക് എതിരാണ്....

തമിഴ് നടൻ അജിത്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു : അപകടം കാർ റേസിങിന് ഇടയിൽ

ചെന്നൈ : തമിഴ് നടൻ അജിത്ത് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കാർ റേസിങ് ട്രാക്കിൽ വച്ചായിരുന്നു അപകടം. ട്രാക്കിൽ വച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരംക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. അൽപ്പസമയം...

Hot Topics

spot_imgspot_img