[rev_slider alias="inline"]

Main News

Don't Miss

Entertainment

ഒരു വർഷത്തിനിടെ രണ്ടാമത്തെ നൂറു കോടി ! റെക്കോർഡ് അടിക്കാൻ ഒരുങ്ങി പൃഥ്വിരാജ് 

കൊച്ചി : സീൻ മാറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയ്ക്ക് മറ്റൊരു ഹിറ്റ് കൂടി ലഭിച്ചിരിക്കുകയാണ്. പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിച്ചെത്തിയ ഗുരുവായൂരമ്ബല നടയില്‍ ആണ് ആ ചിത്രം.മൂന്ന് ദിവസം മുൻപ് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത്...

പ്രേക്ഷകരാണ് സിനിമയെ നിയന്ത്രിക്കുന്നത് ; പ്രേക്ഷകർ മാറിയാൽ മാത്രമേ സിനിമ മാറുകയുള്ളൂ: തുറന്നു പറച്ചിലുമായി മമ്മൂട്ടി 

കൊച്ചി : പ്രേക്ഷകരാണ് സിനിമയെ നിയന്ത്രിക്കുന്നത് എന്ന് നടൻ മമ്മൂട്ടി. നല്ല പ്രേക്ഷകർ ഉള്ളിടത്ത് മാത്രമാണ് നല്ല സിനിമകളുണ്ടാകുന്നത്. അവർ നല്ല സിനിമകൾ മാത്രം കാണുമ്പോൾ, സിനിമാപ്രവർത്തകരും നല്ല സിനിമകളുണ്ടാക്കാൻ നിർബന്ധിതരാകുന്നു. പ്രേക്ഷകർ മാറിയാൽ മാത്രമേ സിനിമ...

ഭൈരവയുടെ വാഹനമായ ബുജിയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി കല്‍ക്കി ടീം

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രം ഉപയോഗിക്കുന്ന സ്പെഷ്യല്‍ കാര്‍ ആയ ‘ബുജി’...

Politics

Religion

[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ manual_count_facebook=”13022″ manual_count_twitter=”3007″ manual_count_youtube=”26455″ open_in_new_window=”y”]

Sports

Latest Articles

‘കേരളത്തിൽ വീണ സർവീസ് ടാക്സ്’ ; മുഖ്യമന്ത്രി മകളുടെ പേരിൽ പണം വാങ്ങുന്നു; ഇത് അഴിമതി പണം: വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ദില്ലി: പിണറായി വിജയൻ മകൾ വീണയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ വീണ സർവീസ് ടാക്സ് ആണ്. എന്തിന് പണം നൽകിയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് അഴിമതി...

തെങ്കറക്കോണം സെന്റ് മേരീസ്‌ മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ ‘പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ’

തെങ്കറക്കോണം: തെങ്കറക്കോണം സെന്റ് മേരീസ്‌ മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിന്റെ ഇടവകത്തിരുനാൾ ആഘോഷങ്ങൾ 2023 ആഗസ്റ്റ് 13 മുതൽ 20 വരെയുള്ള തീയതികളിൽ നടത്തും. 2023 ആഗസ്റ്റ് 13 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക്...

“അഴിമതിയെ മറയ്ക്കാന്‍ സര്‍ക്കാര്‍ വര്‍ഗീയതയെ ആയുധമാക്കുന്നു; കേരളത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തും” ; അനില്‍ ആന്റണി

ന്യൂഡല്‍ഹി: കേരളത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. കഴിഞ്ഞ ഏഴ് വര്‍ഷമായി കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നത്. വര്‍ഗീയത എല്ലാ മേഖലയിലും...

“പുതുപ്പള്ളിയിൽ താൻ മത്സരിക്കില്ല; ഈ ആവശ്യവുമായി ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ല”; വാർത്ത നിഷേധിച്ച് കോൺഗ്രസ് നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ നിബു ജോൺ

കോട്ടയം: പുതുപ്പള്ളിയിൽ ഇടതു സ്ഥാനാർഥിയാകുമെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ നിബു ജോൺ. ഈ ആവശ്യവുമായി ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിലടക്കം മത്സരിച്ചത് ഉമ്മൻ...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് : കുറഞ്ഞത് 25 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് : കുറഞ്ഞത് 25 രൂപ. അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 5470പവൻ - 43760

Hot Topics

spot_imgspot_img