ചെന്നൈ : കാർ റെയ്സിങ്ങിനിടെയുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ അജിത് കുമാര്‍. ദുബായ്‌യില്‍ പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ വിഷ്വലുകൾ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ട് വൈറലായി. വാഹനത്തിന് കേടുപാടുകൾ ഉണ്ടായതെന്നതൊഴിച്ചാൽ അജിത്തിന് പരിക്കുകൾ...
കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പൊലീസിൽ പരാതി നൽകി. സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നടി പരാതി നൽകിയത്. പിന്നീട് ഇക്കാര്യം തന്‍റെ ഇൻസ്റ്റഗ്രാമിൽ നടി വെളിപ്പെടുത്തി.
ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ...
തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പോയിന്റ് പട്ടികയില്‍ നിന്ന് മാറാതെ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
സമയക്രമം പാലിച്ച് മത്സരങ്ങള്‍ പുരോഗമിക്കുന്നുവെന്നതാണ് തിരുവനന്തപുരം...
കൊടുങ്ങല്ലൂർ: മേത്തല കീഴ്ത്തളിയില്‍ ഭാരത് അരി വിതരണത്തെ ചൊല്ലി തർക്കം. പരാതിയെത്തുടർന്ന് പൊലീസ് എത്തി അരി വിതരണം തടഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെത്തുടർന്ന് അരി വിതരണം പുനരാരംഭിച്ചു. തിങ്കളാഴ്ച രാവിലെ എട്ടിനാണ് നാഷണല്‍...
ചെന്നൈ: തമിഴ് സൂപ്പര്‍താരം അജിത് കുമാറിന്‍റെ 63മത്തെ ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഗുഡ് ബാഡ് അഗ്ലി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. മാര്‍ക്ക് ആന്‍റണി എന്ന...
കൊച്ചി : മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോക്സ് ഓഫിസ് സിനിമ ചരിത്രം ഇനി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിന്. ഇന്നലെ 195 കോടി നേടി 200 കോടി രൂപ...
സ്പോർട്സ് ഡെസ്ക് : ഇനിയുള്ള രണ്ടുമാസം കുട്ടി ക്രിക്കറ്റിന്റെ ഉത്സവ മേളം. 17 സീസണ് വേണ്ടി 10 ടീമുകളും കച്ച മുറുക്കി രംഗത്ത് എത്തിക്കഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ്...
മുംബൈ : മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ 58കാരന്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നംദിയോ അത്രം എന്നയാള്‍ കൊല്ലപ്പെട്ടത്. കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു ഇയാളെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. ബല്ലാര്‍പുര്‍ ഫോറസ്റ്റ്...