[rev_slider alias="inline"]

Main News

Don't Miss

Entertainment

“ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത് വളരെ കഷ്ടപ്പെട്ട്; ഞാന്‍ അത് തുറന്ന് പറഞ്ഞാല്‍ ആ നടന് വലിയ ബുദ്ധിമുട്ട് ഉണ്ടാകും; എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല”; നടി പ്രിയങ്ക

കൊച്ചി: തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്. തനിക്ക് ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു...

ഒരു സ്ത്രീയെ എങ്ങനെയാണ് പ്രാർത്ഥിക്കുന്നത് ദൈവമായി കരുതുന്നത് ; അല്ലാഹുവാണ് യഥാർത്ഥ ദൈവം എന്ന് ഞാൻ തിരിച്ചറിഞ്ഞത് പ്രണയത്തിലൂടെ; വെളിപ്പെടുത്തലുമായി നടി മിന്നു മുനീർ

കൊച്ചി: മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വ്യക്തിയാണ് മീനു മുനീർ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മീനു ആളുകളുടെ സംസാരവിഷയമായി മാറുകയും ചെയ്തിരുന്നു. നടൻ ജയസൂര്യ മുകേഷ് ബാലചന്ദ്രമേനോൻ തുടങ്ങിയവർക്കെതിരെ വളരെ...

വിജയ്‍യുടെ അവസാന ചിത്രം “ദളപതി 69ന്” ചെന്നൈയില്‍ തുടക്കം

കോളിവുഡില്‍ ഇന്ന് ഏറ്റവും ആരാധകരുള്ള താരം ആരാണെന്ന ചോദ്യത്തിന് സംശയലേശമന്യെ പറയാവുന്ന ഉത്തരമായിരുന്നു ദളപതി വിജയ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തമിഴ് താരവും വിജയ് തന്നെ. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള ഓപണിംഗ് ആണ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മണ്ണാറശ്ശാല ആയില്യം: നവംബർ ആറിന് അവധി

ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ ആയില്യം മഹോത്സവ ദിനമായ ആറിന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍...

ഇടിമിന്നലിൽ നിന്ന് ജാഗ്രതയോടെയിരിക്കാം ; മിന്നൽ ഏൽക്കാൻ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി നിൽക്കാം ; അറിയാം മുൻകരുതലുകൾ

ന്യൂസ് ഡെസ്ക് : ദേശീയതലത്തില്‍ അംഗീകൃത ദുരന്തങ്ങളുടെ പട്ടികയില്‍ ഇടിമിന്നല്‍ ഉള്‍പ്പെടുന്നില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ സവിശേഷമായ അധികാരം ഉപയോഗിച്ച്‌ 2015 മുതല്‍ കേരളത്തില്‍ ഇടിമിന്നല്‍ അപകടങ്ങള്‍ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. മിന്നലിനെ അറിയാം 1.നേരിട്ട്...

ലോകകപ്പ് ക്രിക്കറ്റ് ; സെമി കാണാതെ പുറത്തായത് ഒരു ടീം ; ബാക്കിയുള്ളവരിൽ  സെമി സാധ്യത ഈ ടീമുകൾക്ക് 

സ്പോർട്സ് ഡെസ്ക്ക് : ലോകകപ്പില്‍ ആറു റൗണ്ടുകള്‍ പൂര്‍ത്തിയായതോടെ സെമി ഫൈനലിനു വേണ്ടിയുള്ള പോരാട്ടം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.10 ടീമുകളില്‍ ബംഗ്ലാദേശാണ് ഇതിനകം സെമി കാണാതെ പുറത്തായിരിക്കുന്ന ഏക ടീം. കഴിഞ്ഞ ദിവസം നടന്ന...

ജനങ്ങളുടെ ആവശ്യങ്ങൾ മറന്ന് ധൂർത്ത് നടത്തരുത് : കെ.എസ്.എസ്.പി.എ

കോട്ടയം: വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾക്ക് മുന്നിൽ കേരള പിറവി ദിനത്തിൽ കോടികളുടെ ധൂർത്തു നടത്തുന്ന പിണറായി വിജയന്റെ സർക്കാർ മലയാളികൾക്ക് അപമാനമാണെന്ന് കെ.എസ്.എസ്.പി.എ.സംസ്ഥാന സെക്രട്ടറി ടി.എസ്.സലിം പറഞ്ഞു. ഇത് ജനകീയ ആവശ്യങ്ങൾ...

എസ്ബിഐയിൽ തിരികെ ലഭിച്ചത് 2000 രൂപയുടെ 96 ശതമാനം നോട്ടുകൾ ; സെപ്റ്റംബര്‍ 30 വരെ ലഭിച്ചത് 80,886 കോടി രൂപ

ന്യൂസ് ഡെസ്ക് : ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക്  ലഭിച്ചത് 80,886 കോടി രൂപ മൂല്യം വരുന്ന 2000 രൂപയുടെ കറന്‍സി നോട്ടുകള്‍.ഇതില്‍ 14,079 കോടി...

Hot Topics

spot_imgspot_img