മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍,കുഞ്ചാക്കോബോബന്‍,നയന്‍താര തുടങ്ങിയവരുമുണ്ട്. മോഹന്‍ലാലാണ് ഭദ്രദീപം...
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ നേരത്തെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ യുട്യൂബിലൂടെയും ട്രെയ്‍ലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറില്‍ കുട്ടികള്‍ക്കായി...
കൊച്ചി : കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് രചന നിർവഹിച്ച അയ്യപ്പ ഭക്തിഗാനം ''മലയിലുണ്ടയ്യൻ'' സർഗം മ്യൂസിക്ക്‌സിലൂടെ പുറത്തിറങ്ങി.സുജീഷ് വെള്ളാനിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വേലായുധാണ്.പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ രാജേഷ് ചേർത്തലയാണ്...
ലക്ഷങ്ങൾ വില വരുന്ന വജ്രങ്ങളും, രത്നങ്ങളും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടെന്ന പരാതിയുമായി രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത്. അറുപതോളം പവന്റെ ആഭരണങ്ങൾ നഷ്ടമായെന്നാണ് പരാതിയിൽ പറയുന്നത്.
മൂന്ന് ജീവനക്കാർക്കെതിരെയാണ് ഇവരുടെ പരാതി. ആഭരണങ്ങൾ സൂക്ഷിച്ച ലോക്കറിന്റെ...
കുറവിലങ്ങാട് : നാരങ്ങയ്ക്ക് കിലോയ്ക്ക് 150-160 രൂപയാണ് നിലവിലെ വില. വേനലിലെ ആവശ്യകതക്കൊപ്പം ലഭ്യത കുറഞ്ഞതാണ് ചെറുനാരങ്ങ വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
വേനൽക്കാലത്ത് നാരങ്ങാ വെള്ളത്തിനും നാരങ്ങാ സോഡയ്ക്കും ആവശ്യകാരേറെയാണ്. വേനലിൽ...
വൈക്കം : ആറ്റിൽ നടക്കുന്ന ഉത്സവം എന്ന നിലയിൽ ദക്ഷിണേന്ത്യയിലെ തന്നെ അത്യപൂർവം ഉത്സവങ്ങളിൽ ഒന്നാണ് വടയാർ ഇളങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം 22, 23 തീയതികളിൽ.
മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പിലൂടെ ദീപാലംകൃതമായ ആറ്റുവേലയും...
കോഴിക്കോട് : മസ്തിഷ്‌കാഘാത ചികിത്സാരംഗത്ത് ലോകത്തെ ഏറ്റവും നൂതനമായ ചികിത്സാ സംവിധാനങ്ങളില്‍ പരിചയ സമ്പത്ത് കൈവരിക്കാനുതകുന്ന രീതിയില്‍ സജ്ജീകരിക്കപ്പെട്ട അമേരിക്കന്‍ ഹാർട്ട് അസോസിയേഷന്റെ 'അഡ്വാന്‍സ്ഡ് സ്ട്രോക്ക് ലൈഫ് സപ്പോര്‍ട്ട്' കോഴ്സ് കോഴിക്കോട് ആസ്റ്റര്‍...
തിരുവനന്തപുരം :സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണത്തില്‍ ചരിത്ര നേട്ടത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 2022-'23 അദ്ധ്യയന വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് അടുത്ത വര്‍ഷത്തേക്കുള്ള യൂണിഫോമുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
മാര്‍ച്ച് 25ന് നടക്കുന്ന...