പാലാ പൈകയിൽ റോഡ് കുറുകെ കടക്കുന്നതിനിടെ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്ക് 

പാലാ : റോഡ് കുറുകെ കടക്കുന്നതിനിടെ ലോറി ഇടിച്ചു പരുക്കേറ്റ വില്ലൂന്നി സ്വദേശി ലൈസാമ്മയെ (65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4.30 യോടെ പൈക പള്ളിക്കു സമീപമായിരുന്നു അപകടം

Hot Topics

Related Articles