കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 30 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 30 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിച്ചിറ, എസ് എൻ  കോളേജ്, ചക്രം പടി, കവണാറ്റിൻകര എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ ആശ്രമം, നാഗപുരം, തലപ്പാടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഊട്ടിക്കുളം ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുത മുടങ്ങും.  പള്ളം ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന പാക്കിൽ, പള്ളം പവർഹൗസ് ജംഗ്ഷൻ, മാവിളങ്ങ്, ഗോമതി കവല എന്നി ഭാഗങ്ങളിൽ 9.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി  മുടങ്ങുന്നതാണ്പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന ശാന്തിനഗർ, പാലക്കാട് കുരിശുപള്ളി, പാലക്കാട് പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ 8.00 മുതൽ 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.  അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന മറ്റംകവല , ഷോപ്പിംഗ് കോംപ്ലക്സ്, മാർക്കറ്റ് ,തേൻകുളം, കൊലടി എന്നീ ട്രാൻസ്ഫോർമറുകളിൽ 9.00 മുതൽ 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. 

Hot Topics

Related Articles