പള്ളം ശാന്താഭവനിൽ ജോർജ് കെ. ജേക്കബ്

പള്ളം ശാന്താഭവനിൽ ജോർജ് കെ. ജേക്കബ് (ലിജു–48) യുഎഇയിൽ നിര്യാതനായി. മൃതദേഹം നാളെ ഫെബ്രുവരി 17 ചൊവ്വാഴ്ച രാവിലെ 8ന് വീട്ടിലെത്തിക്കും. തുടർന്ന് രാവിലെ 9.30ന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 11.30ന് പള്ളം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സിഎസ്ഐ പള്ളിയിൽ സംസ്കാരം നടത്തും. പിതാവ് : പരേതനായ ജോർജ് കെ. ജേക്കബ്. മാതാവ് : റേച്ചൽ. ഭാര്യ: കുരിച്ചി കാളായിപ്പടി ചിറ്റേട് കുടുംബാംഗം ലിൻസി. മക്കൾ: റയാൻ, റിന (എൽ.ക.ജി., യു.കെ.ജി.).

Advertisements

Hot Topics

Related Articles