പള്ളം 28 എ ശാഖായോഗം കമ്മറ്റി മുൻ അംഗവും ശിവഗിരി തീർത്ഥാടന പദയാത്ര സമിതി മുൻ ചെയർമാനുമായ ചിങ്ങവനം കൊച്ചുമമ്പലം സതീശൻ

ചിങ്ങവനം കൊച്ചുമമ്പലം സതീശൻ നിര്യാതനായി, കേരള കോൺഗ്രസ് (എം) അംഗം, പള്ളം 28 എ എസ് എൻ ഡി പി ശാഖായോഗം കമ്മറ്റി മുൻ അംഗം,ശിവഗിരി തീർത്ഥാടന പദയാത്ര സമിതി മുൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles