പാറമ്പുഴ ചീനിക്കുഴി പുലിയമ്പ്രായില്‍ ലക്ഷ്മികുട്ടിയമ്മ

പാറമ്പുഴ ചീനിക്കുഴി പുലിയമ്പ്രായില്‍ ലക്ഷ്മികുട്ടിയമ്മ (75) നിര്യാതയായി. സംസ്‌കാരം നാളെ ഏപ്രിൽ രണ്ട് വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. ഭർത്താവ് : നാരായണന്‍ നായർ. മക്കള്‍: പ്രവീണ്‍, പ്രദീഷ്(എംആര്‍എഫ്, കോട്ടയം). മരുമകള്‍: രാജി പ്രദീഷ് ചന്ദ്ര വിലാസം (കാരിത്താസ് ഹോസ്പിറ്റല്‍).

Advertisements

Hot Topics

Related Articles