പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജോലി നേടാന്‍ അവസരം ; ചെയ്യേണ്ടത് ഇത്ര മാത്രം ; വിശദ വിവരങ്ങളറിയാം

കോട്ടയം : കോട്ടയത്ത് പാര്‍ലമെന്റ് തിരഞ്ഞെുപ്പിനോട് അനുബന്ധിച്ച് ജോലി നേടാന്‍ അവസരം. പതിനെട്ട് വയസ്സ് പൂര്‍ത്തിയായ 60 വയസ്സ് തികയാത്തവര്‍ക്ക് അപേക്ഷിക്കാം. മെയ് 25, 26 തീയതികളിലായിരിക്കും ജോലി. ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് , ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് , എന്‍സിസി , എസ്പിസി, എന്‍എസ്എസ് പ്രവര്‍ത്തകര്‍ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവയുമായി കോട്ടയം കളക്ട്രേറ്റിലുള്ള ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.

Hot Topics

Related Articles