പാത്താമുട്ടം മാളികക്കടവ് ഉള്ളാട്ടുമറ്റത്തിൽ ഒ.എം.ചന്ദ്രൻ

പാത്താമുട്ടം മാളികക്കടവ് ഉള്ളാട്ടുമറ്റത്തിൽ ഒ.എം.ചന്ദ്രൻ (74) നിര്യാതനായി. സംസ്കാരം നാളെ നവംബർ 24 തിങ്കളാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ.
ഭാര്യ : പരേതയായ ഓമന.
മക്കൾ: സ്വപ്ന, സ്മിത, പരേതനായ വിപിൻ
മരുമക്കൾ: വിനീഷ് കുറിച്ചി, സതീഷ് കോഴിക്കോട്.

Advertisements

Hot Topics

Related Articles