പെട്രോളിംഗിനിടെ കൊക്കയിലേക്ക് വീണു; മലപ്പുറം സ്വദേശിയായ സൈനികന് വീരമൃത്യു; സംഭവം പൂഞ്ചിൽ

ദില്ലി: ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു. സുബേദാർ സജീഷ് കെ ആണ് വീരമൃത്യു വരിച്ചത്. പെട്രോളിംഗിനിടെ ജമ്മുവിലെ പൂഞ്ചിലെ കൊക്കയിലേക്ക് വീണാണ് മരണം. മലപ്പുറം ചെറുകുന്ന് സ്വദേശിയാണ്. ഇന്നലെയാണ് അപകടം നടന്നത്. ഭൗതിക ശരീരം ഇന്ന് പുലർച്ചയോടെ നാട്ടിൽ എത്തിക്കും.

Advertisements

Hot Topics

Related Articles