പോലീസ് ആസ്ഥാനത്തേക്ക് പുതിയ എ.ഡി.ജി.പി:കെ.പത്മകുമാര്‍ ചുമതലയേറ്റു

തിരുവനന്തപുരം :പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായി കെ.പത്മകുമാര്‍ ചുമതലയേറ്റു.രാവിലെ പോലീസ് ആസ്ഥാനത്ത് നിലവിലെ എ.ഡി.ജി.പി മനോജ് എബ്രഹാമില്‍ നിന്നാണ് കെ.പത്മകുമാര്‍ ചുമതലയേറ്റത്.1989 ബാച്ച് ഐ.പി.എസ് ഓഫീസറാണ് കെ.പത്മകുമാര്‍.

Advertisements

Hot Topics

Related Articles