പോക്‌സോ കേസ് വിധി വരുന്ന ദിവസം പ്രതി കോടതി മുറിയില്‍ ആത്മഹത്യാ ശ്രമിച്ചു ;പരിക്ക് ഗുരുകരമല്ല ; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: കോടതി മുറിയില്‍ പോക്‌സോ കേസ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

Advertisements

ദേവരാജന്‍ (72) എന്നയാളാണ് കേസിലെ വിധി ദിവസമായ ഇന്ന് കോടതിയില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കത്തികൊണ്ട് കഴുത്തിലെ ഞരമ്പ് മുറിക്കാനായിരുന്നു ശ്രമം. പ്രതിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

Hot Topics

Related Articles