പൂവൻതുരുത്ത് എൻ എസ് എസ് കരയോഗം പതാക ദിനാചരണം നടത്തി

കോട്ടയം ; പൂവൻതുരുത്ത് 2214 എൻ എസ് എസ് കരയോഗം പതാകദിനംആചരിച്ചു. കരയോഗം പ്രസിഡന്റ് ഡോ ടി. എൻ. പരമേശ്വര ക്കുറുപ്പ് സമുദായാചാര്യൻമന്നത്തു പദ്മനാഭന്റെ ഛായാചിത്രത്തിനു മുന്നിൽ ദീപം തെളിയിച്ചു, പ്രതിജ്ഞ ചൊല്ലി കൊടുത്തു. കരയോഗമന്ദിരത്തിനു മുന്നിൽ പതാക ഉയർത്തി.

Advertisements

Hot Topics

Related Articles