വൈദ്യുതി മുടങ്ങും

എച്ച് ടി ലൈനില്‍ തട്ടുന്ന മരച്ചില്ലകള്‍ നീക്കം ചെയ്യുന്നതിനാല്‍ ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 12.01.2023 (വ്യാഴാഴ്ച്ച) പാളിയത്ത് വളപ്പ്, ഷാലിമാര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.00 മണി മുതല്‍ വൈകു: 5.00 മണി വരെ വൈദ്യുതി മുടങ്ങും

Hot Topics

Related Articles