പിറവം പാഴൂർ മാത്തൂർ ലീലാമ്മ ജോസഫ്

പിറവം പാഴൂർ മാത്തൂർ ലീലാമ്മ ജോസഫ് നിര്യാതയായി. സംസ്‌കാരം നാളെ ഏപ്രിൽ 29 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം പിറവം ചെറുപുഷ്പം ലിറ്റിൽഫ്‌ളവർ (കുന്നേ പ്പള്ളി)ചർച്ചിൽ. പരേത: പിറവം പള്ളിവാതുക്കൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ജോസഫ്. മക്കൾ: ജോർജ് ജോസഫ് (എക്സെസ് ഇൻസ്‌പെക്ടർ കുറവിലങ്ങാട്), മെറിൻ ജോസഫ് (യുകെ ). മരുമക്കൾ: ഡോ.നീതു ജോർജ് (വൈസ് പ്രിൻസിപ്പാൾ വെൽകെയർ നേഴ്‌സിംഗ് കോളേജ് വെട്ടിക്കൽ)
തോമസ്കുട്ടി ജേക്കബ് മണ്ണനാൽ, മറ്റക്കര (യുകെ)

Advertisements

Hot Topics

Related Articles